എന്തിനെക്കുറിച്ച് അറിയാനും ഇക്കാലത്ത് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്ന സേർച്ച് എഞ്ചിനാണ് ഗൂഗിൾ. ഈ വർഷം 2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാർത്താ ഇവന്റുകൾ,സെലിബ്രറ്റി പേരുകൾ, സിനിമ-സ്പോർട്സ് ടോപ്പിക്കുകൾ, പാചകക്കുറിപ്പുകൾ, നിയർ മി, എന്താണ് എന്ന്...
കേരള കലാമണ്ഡലം ചാൻസലറായി പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നവംബർ 11 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ...
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ എല്ലാ കാര്യത്തിലും ഒന്നാംസ്ഥാനം അവകാശപ്പെടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ നപുംസകങ്ങളുടെ അറിവിലേക്ക്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി നാട്ടിൽ പേപ്പട്ടി ഇറങ്ങിയെന്ന് വിളിച്ച് കൂവി ജനങ്ങൾ പേപ്പട്ടിയെ അന്വേഷിച്ച് ഓടുമ്പോൾ ആടിനെ ചന്തയിൽ...
നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രമണ്ഡലത്തിൽ നിന്നും ഇന്നലെ ഓറിയോൺ ഭൂമിയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 24,500 മൈൽ (39,400 കി.മീ) വേഗതയിൽ ഭൂമിയിലേക്ക് പതിക്കുന്ന ഓറിയോണിന്റെ താപകവചം ഗവേഷകർ...
ജ്യൂസ് പാക്കറ്റിന് സമാനാമായ പാക്കറ്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള ബിവ്റേജസ് കോർപറേഷന്റെ നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ. ജൂസ് നിർമാതാക്കൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള ചെറിയ പേപ്പർ പാക്കറ്റുകളിൽ (റ്റെട്രാ പാക്ക്) മദ്യം വിതരണം ചെയ്യാൻ...
കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരിവിമുക്തചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. മുതിര്‍ന്നവര്‍ക്കായി ലഹരിവിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവി കൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ ഉറപ്പ്...
സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതുകൊണ്ടും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എം സി എ പരീക്ഷാഫലങ്ങൾ വി സി-യുടെ അംഗീകാരത്തിന്...
രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മന്ത്രവാദം നടത്തിയ സ്ഥലമുടമയേയും പൂജാരിയേയും ബലി നൽകാനുള്ള കോഴിയെയും മാരകായുധങ്ങളും സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ്...
കേരള ഫിഷറീസ് സർവകലാശാലയുടെ താത്കാലിക വിസിയായി ഡോ.റോസലിൻഡ് ജോർജ്ജിനെ നിയമിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഹൈക്കോടതി ഇടപെട്ട് നിയമനം റദ്ദാക്കിയ റിജി ജോണിന് പകരം ഡോ.റോസലിൻഡ് ജോർജ്ജിന് ചുമതല നൽകിയത്. നിലവിൽ കുഫോസിലെ ഡീനും...
ബിഷപ്പ് ധർമ്മരാജ് റസാലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ ഇ ഡി കണ്ടുകെട്ടി. മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ.ബെനറ്റ് ഏബ്രഹാം, ധർമ്മരാജ റസാലം എന്നിവർ...