സ്റ്റോക്ഹോം: ലോകത്തെ പകുതിയോളം രാജ്യങ്ങളിലും ജനാധിപത്യം അപകടത്തിലെന്ന് സ്റ്റോക്ഹോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ റിപ്പോർട്ട്. ജനാധിപത്യമുന്നേറ്റമുണ്ടാക്കിയ രാജ്യങ്ങളെക്കാൾ ജനാധിപത്യത്തിൽ തകർച്ച നേരിടുന്ന രാജ്യങ്ങളുടെ എണ്ണം തുടർച്ചയായ ആറാം...
ബലാത്സംഗാരോപിതനായ ജലന്ധർ മെത്രാൻ ഫ്രാങ്കോയുടെ രാജി മാർപ്പാപ്പ സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് വിശ്വാസികൾ. വലിയ കോളിളക്കമുണ്ടാക്കിയ കേസിൽ സഭയ്ക്ക് പലതും മറയ്ക്കാനുണ്ടെന്ന പൊതുബോധം രൂപപ്പെടുന്ന സാഹചര്യം വിശ്വാസികൾക്ക് നാണക്കേട് വരുത്തിവെക്കുന്നതാണെന്നും ഫ്രാങ്കോയെ രാജി...
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ച് മനസ്സ് തുറന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ എല്ലാ തട്ടിലെയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു എസ് പി-യുടെ രണ്ടുമക്കളും...
നടൻ ഉണ്ണി മുകുന്ദനെതിരായ പീഢനപരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപിയിലെ ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പോലീസ് കേസെടുത്തു. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു കഴിഞ്ഞ മാർച്ച് 25ന്...
ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാന വ്യാപകമായി 133 കേസുകൾ രജിസ്റ്റർ ചെയ്തു. റെയ്ഡുകളിൽ ഐടി ജീവനക്കാരടക്കം നിരവധി പേർ പിടിയിലായി. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങൾ അടങ്ങിയ 212...
കൊച്ചിയിൽ അനാശാസ്യകേന്ദ്രം നടത്തിയ മൂന്ന് ഇതരസംസ്ഥാന യുവാക്കളെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. കലൂർ അംബേദ്കർ നഗറിലെ...
കോട്ടയത്തെ പങ്കാളികൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയ ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍...
അസം പൊലീസിലെ വനിതാ സിംഹം എന്നറിയപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു. സിനിമാ സ്റ്റൈലിൽ കര്‍ശനനിലപാടുകള്‍ സ്വീകരിച്ചതിനു പിന്നാലെ നിരവധി വിവാദങ്ങളിലും നായികാ സ്ഥാനത്ത് എത്തിയ വനിതാ സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോഹി രാഭ...
ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബരവാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥന് ഡ്രൈവര്‍ സീറ്റില്‍ കണ്ടത് ഒരു നായയെ ആണ്. കൊളറാഡോയിലെ സ്പ്രിംഗ്ഫീല്‍ഡിലാണ്...