ഗാസയിൽ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നും എവിടെയും ആരും സുരക്ഷിതരല്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ ആരോഗ്യപരിപാലനസംവിധാനം താറുമാറാണെന്നും അദ്ദേഹം യുഎൻ സുരക്ഷാ കൗൺസിലിന് നൽകിയ മുന്നറിയിപ്പിൽ പറയുന്നു....
സംസ്ഥാനത്തെ 3600 നെൽ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 30 കോടിയോളം രൂപ. പാലക്കാട് ജില്ലയിൽ 1900 പേർക്കും ആലപ്പുഴയിലും കോട്ടയത്തുമായി 1700 പേർക്കുമാണ് ഇനിയും നെല്ലിന്റെ പണം ലഭിക്കാനുള്ളത്. സെപ്തംബർ ആറിന് രണ്ടാംവിള നെല്ലുസംഭരണം തുടങ്ങി...
തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വികെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് ഒഴാഴ്ച...
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അക്രം ഗാസിയെ അജ്ഞാതർ വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തി. ഇന്ത്യയെ മുഖ്യലക്ഷ്യമാക്കിയ ഭീകരന്മാരുടെ രണ്ടാമത്തെ കൊലപാതകമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നിരിക്കുന്നത്. ലഷ്കറിൽ 2018-2020 കാലയളവിലെ...
കേരളത്തിലെ ക്യാമ്പസുകളിൽ ജനാധിപത്യം അട്ടിമറിക്കാൻ ഇടതുപക്ഷ അധ്യാപക-അനധ്യപക സംഘടനകളുടെ നെക്സസ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ നടത്തുന്ന എല്ലാ ദുഷ്ചെയ്തികൾക്കും പിന്നിൽ ഈ സംഘത്തിൻ്റെ സാന്നിധ്യം പ്രസക്തമാണ്. ഇതിനുള്ള ഏറ്റവും അവസാനത്തെ...
ഗസ്സയെ പൂര്‍ണമായി വളഞ്ഞെന്നും രണ്ടായി മുറിച്ചെന്നും തെക്കൻ ഗസ്സയെന്നും വടക്കൻ ഗസ്സയെന്നും രണ്ടായി വിഭജിച്ചെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,770 ആയി....
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിഴയായി അടയ്ക്കേണ്ടത് കോടികൾ. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന...
പഠനത്തിലും തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിലും കുട്ടികൾക്ക് നൽകുന്ന അമിതമാനസികസമർദ്ദം അവരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിംഗ് ഐപിഎസ്. പുസ്തകോത്സവവേദിയിൽ ‘മയക്കുമരുന്നുകളോട് വിട’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം താൽക്കാലികരക്ഷപ്പെടെലാണെന്ന് കുട്ടികൾ കരുതുന്നതുകൊണ്ടുതന്നെ ഇത്തരം...
തിരുവനന്തപുരം: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കേരളീയം എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടിയിലാണ് ഇടുക്കിയിലെ ഈ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് ഇങ്ങനെ ഇരുത്തിയിരിക്കുന്നത്. നാളെ...
മുംബൈ: തന്നെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് വ്യാജവീഡിയോ നിർമ്മിച്ച സ്ത്രീ ഉർഫി ജാവേദിനെതിരെ കേസെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തി എന്ന പേരിൽ പൊലീസ് അറസ്റ്റ്...