ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായിരുന്ന ഡോ.റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ റുവൈസിനെ പ്രതി ചേർത്തതിന് പിന്നാലെ ഇയാളെ തേടി ഹോസ്റ്റലിലും ബന്ധുവീടുകളിലും പോയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത് എന്നാണ്...
കറുകപ്പിള്ളിയിൽ ഒരു മാസമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യുവതിയും കാമുകനും കോടതിമുറ്റത്ത് തമ്മിൽത്തല്ലി. ബുധനാഴ്ച്ച ഉച്ചയോടെയാണ് ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പിപി ഷാനിഫ് (25)...
സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ വർധനവെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2022-ലെ റിപ്പോർട്ട് പ്രകാരം 10,162 പേർ ആത്മഹത്യ ചെയ്തു. മുൻവർഷം ഇത് 9,549 ആയിരുന്നു. 6.4 ശതമാനത്തിന്റെ വർധനവാണ് ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ രാജ്യത്ത് നാലാമതായ...
വഴിപാടിന്റെ പേരിലുള്ള തിരിമറി തടയുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക രജിസ്റ്റർവരുന്നു. ജീവനക്കാരും മേൽശാന്തിമാരും വഴിപാട് നടത്താനുള്ള പണം സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾപേവഴി വാങ്ങുന്നതും തടയും. വഴിപാടുകളിലെ ക്രമക്കേട് സംബന്ധിച്ച് ദേവസ്വം...
സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ 115 കുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഭൂരിപക്ഷം കുട്ടികളെയും കണ്ടെത്താറുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭിക്ഷാടനമാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ...
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതിൽ പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്ന് തുറന്നടിച്ചു. തനിക്ക് മുകളില്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്തിയാണെന്നും തന്നെ നേരില്‍കണ്ടു...
ബലം പ്രയോഗിച്ച് തോക്കിന്മുനയിൽ യുവതിയുടെ നെറ്റിയിൽ സിന്ദൂരമണിയിപ്പിച്ച സംഭവത്തിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി. ഹിന്ദു വിവാഹനിയമപ്രകാരം 10 വർഷം മുന്‍പ് നടന്ന ഈ വിവാഹത്തിന് സാധുത ഇല്ലെന്നാണ് സൈനികനായ രവികാന്ത് എന്നയാളുടെ പരാതിയിൽ പട്ന ഹൈക്കോടതി...
നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ നിന്നുള്ള വിമർശനത്തോടെ പൊലീസിന് മുന്നിലെത്തി മൊഴി നൽകിയതിന് ശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി...
കോഴിക്കോട് ബാലുശേരിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടിഎം ശ്രീനിവാസനെ ലഹരിമാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെ നടന്ന ആക്രമണത്തിൽ മുഖത്തും കണ്ണിനും തലക്കും സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട്...
സിപിഎം നേതാവും കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എന്‍ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയ ഈ...