സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീലചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി...
കേരളത്തിലെ അനധികൃതനിയമനങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് അനധികൃതനിയമനമാഫിയകൾ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് പത്തനതിട്ടയിലെ അനധികൃതനിയമനമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത്...
ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ലൈലയും ഭർത്താവ് ഭഗവൽസിംഗും അന്വേഷണസംഘത്തോട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. നരബലിക്കുശേഷം സ്ത്രീകളുടെ കരൾ പാകം ചെയ്തു കഴിച്ചെന്ന് വ്യക്തമാക്കിയ ഇരുവരും ആദ്യം കൊല്ലപ്പെട്ട റോസിലിയുടെ കരളാണ് കറിവെച്ചു കഴിച്ചതെന്നും എന്നാൽ തങ്ങൾ...
കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന് സൈനികമേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാൻ സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ഖമർ ജാവേദ് ബജ്വയുടെ...
തെലങ്കാന ഓപ്പറേഷന് ലോട്ടസ് കേസില്‍ എന്‍ ഡി എ-യുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക് ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യം...
ബിഷപ്പ് ധർമ്മരാജ് റസാലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ ഇ ഡി കണ്ടുകെട്ടി. മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ.ബെനറ്റ് ഏബ്രഹാം, ധർമ്മരാജ റസാലം എന്നിവർ...
വയനാട്ടിൽ സഹപ്രവർത്തകയായ പോലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീം കോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തേ ജില്ലാകോടതിയിലും ഹൈക്കോടതിയിലും സുനിൽ...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ കോൺഗ്രസ് നിയമപോരാട്ടത്തിന്. പ്രതികളെ വിട്ടയച്ചതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ പുനപരിശോധനാഹർജി സമർപ്പിക്കും. ഭരണഘടനയുടെ 142-ആം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതിയുടെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം...
കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ. വിലക്ക് വിവാദമായതിൽ അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ...
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന്. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷം വരെയുള്ള വാഹനത്തിനാണ്...