തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം നിന്ന് ഫോട്ടോഷൂട്ട് നടത്തിയ കേരള വനം വകുപ്പിലെ 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന വൈൽഡ് ലൈഫ് ക്രൈം...
ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി എന്ന് റിപ്പോർട്ടുകൾ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട്...
സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽവാരാൻ അനുമതി നൽകും. അനധികൃത മണൽവാരൽ നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവുമുണ്ടാകുമെന്നതിനാൽ സംസ്ഥാനത്തെ നദികളിൽ മണൽവാരൽ പുനരാരംഭിക്കാൻ റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ്...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകളിൽ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നു. ഹൈറിച്ച് തട്ടിപ്പിലൂടെ പ്രതാപനും ശ്രീനയും കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്നാണ് ഇഡി പറയുന്നത്. 482 കോടി രൂപ ശേഖരിച്ചത് ക്രിപ്റ്റോ കറൻസി...
ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നു എന്നും കാണിച്ച് നൽകിയ ലൈലയുടെ ജാമ്യഹർജിയിൽ നേരത്തേ വാദം പൂർത്തിയായിരുന്നെങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു....
കിഫ്ബിയുടെ വൈസ് ചെയര്മാന്, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ല. ഇഡിയോട് ഒന്നും പറയാനില്ലെന്നും ഇഡിയുടെ...
യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് 8 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. മാർച്ച് അക്രമാസക്തമായ കേസിലെ ഒന്നാംപ്രതി പ്രതിപക്ഷനേതാവ്...