പുതിയ സിനിമ ‘ആതിരയുടെ മകള്‍ അഞ്ജലി’ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത പ്രമേയവുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് സംവിധായകൻ അറിയിച്ചു. ഒരു സ്ത്രീയുടെ ജീവിതത്തില്‍...
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു പാരമ്പര്യമാണ് മലയാള ചലച്ചിത്ര സംഗീതത്തിനുള്ളത്. ക്ലാസിക്കൽ ഇന്ത്യൻ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ഘടകങ്ങളുടെ സമന്വയത്താൽ ഇത് സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നു. അതിലളിതമായ വരികളും ചിട്ടപ്പെടുത്തലുകളുമായി ആരംഭിച്ച് ലോകത്തെ ഏതൊരു സംഗീതശാഖയിലെയും ഘടകങ്ങളെ മുൻവിധികളില്ലാതെ...
വിഷ്വലൈസ് ചെയ്യപ്പെടുന്ന സാഹിത്യമാണ് സിനിമ. താരതമ്യേന കൂടുതൽ ആസ്വാദകരുള്ള വിനോദസൃഷ്ടിയുമാണ് സിനിമ. ഒരേസമയം സർഗ്ഗപരമായും വ്യാവസായികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് സിനിമ. വിവിധങ്ങളായ കലാമേഖലകളും സർഗ്ഗശേഷികളും ഒന്നിക്കുന്ന വ്യവസായമെന്ന നിലയിൽ അതിന്റേതായ സങ്കീർണ്ണതകളുടെ സാന്നിധ്യവുമുള്ള മേഖലയാണിത്. കേരളമെന്ന...
വാണി ജയറാമിനെ പാർവ്വതി ബഹാർ അനുസ്മരിക്കുന്നു *************** ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായിക വാണി ജയറാം (1945-2023) എന്ന കലൈവാണി, ദുരൈസ്വാമിയുടേയും പത്മാവതിയുടേയും മകളായി 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. സംഗീതബന്ധമുള്ള കുടുംബത്തിൽ ജനിച്ച...
ഒരു ജനപ്രിയ വിനോദവ്യവസായമാണ് സിനിമ. മലയാളസിനിമയുടെ തനത് വിപണി വളരെ ചെറുതാണ്. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) ഈ വ്യവസായവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഒരു സംഘടനയാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിനകത്ത് സാമൂഹികമാറ്റം കൊണ്ടുവരുന്നതിനും ഒരുമിച്ച്...
ടിക്കറ്റുകൾ വാട്സാപ്പിലൂടെ വിതരണം ചെയ്തതിന്റെ പേരിൽ തൃശ്ശൂർ ഗിരിജ തിയറ്ററിന് വിലക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന 25 രൂപയുടെ കമ്മീഷൻ നഷ്ടപ്പെടുന്നതുകൊണ്ടാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തിയേറ്ററിനോട് പകവീട്ടുന്നത്. ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക്...
നടൻ കൊച്ചുപ്രേമൻ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 68 വയസ്സിൽ അന്തരിച്ചു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയലോകത്ത് എത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് ആദ്യസിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955...
പല മാധ്യമങ്ങളും തന്റെ മരണം റിപ്പോർട്ട് ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് നടൻ മധുമോഹൻ രംഗത്തെത്തി. ഇപ്പോൾ ചെന്നൈയിൽ ഉണ്ടെന്നും രണ്ട് വർക്കുകൾ നടക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും താരം വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി ഏതോ യൂട്യൂബ് ചാനൽ ചെയ്തതാണ് തന്റെ...