നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ നിന്നുള്ള വിമർശനത്തോടെ പൊലീസിന് മുന്നിലെത്തി മൊഴി നൽകിയതിന് ശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി...
ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഉദയകൃഷ്ണ ഒരുക്കിയ തിരക്കഥയിൽ ദിലീപ്, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. തിയറ്ററുകളിൽ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന ആഘോഷനിമിഷങ്ങൾ...
ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുന്ന സമീപകാലതെന്നിന്ത്യൻ സിനിമകൾ നായകതാരങ്ങളുടെ പ്രതിഫലത്തിലും വൻ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും വിജയങ്ങള്‍ നേടുന്ന മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം ചിന്തകൾക്കതീതമാണെന്നാണ് കോർപ്പറേറ്റ് ലോകം വിലയിരുത്തുന്നത്. സിനിമകളിലെ അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന...
പഴയ സിനിമകൾ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയെ ലക്ഷ്യംവച്ചുള്ള റീ റിലീസുകളിലൂടെ അന്ന് പരാജയപ്പെട്ടവയും പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി എത്തുന്നു. സാങ്കേതികമികവ്...
നടൻ ഉണ്ണി മുകുന്ദനെതിരായ പീഢനപരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ...
ജൂനിയർ എൻ ടി ആറിന്റെ 2003ലെ ഹിറ്റ് ചിത്രമായ ‘സിംഹാദ്രി’ പ്രദർശിപ്പിച്ച തിയേറ്ററിൽ തീപിടിത്തം. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്. ഇത് കാണാൻ എത്തിയ ആരാധകർ തിയേറ്ററിന് അകത്ത് പടക്കം പൊട്ടിച്ചതോടെയാണ് തിയേറ്ററിൽ...
പുഷ്പ 2വിന്റെ ഫസ്റ്റ്ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ‘ഭന്‍വര്‍ സിംഗ് ഷെഖാവത് എവിടെ’ എന്ന ആകാംഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ...
2000-ത്തില്‍ താന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ തന്റെ ഭര്‍ത്താവ് നിക്ക് ജൊനാസ് ഏഴു വയസ്സുള്ള കുട്ടിയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. നിക്കും പ്രിയങ്കയും അഭിനയിക്കുന്ന ലവ് എഗെയ്ന് എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ...