ശബരിമല സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി. ശബരിമല ദർശനത്തിന് കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വി ഐ പി ദർശനവും വാഗ്ദാനം ചെയ്ത് ഒരു കമ്പനി നൽകിയ പരസ്യത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ്...
വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണസംതൃപ്തിയില്ലെങ്കിലും...
ടിക്കറ്റുകൾ വാട്സാപ്പിലൂടെ വിതരണം ചെയ്തതിന്റെ പേരിൽ തൃശ്ശൂർ ഗിരിജ തിയറ്ററിന് വിലക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന 25 രൂപയുടെ കമ്മീഷൻ നഷ്ടപ്പെടുന്നതുകൊണ്ടാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തിയേറ്ററിനോട് പകവീട്ടുന്നത്. ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക്...
പത്ത് ശതമാനം ജീവനക്കാരെ ട്രാവൽ ടെക് സ്ഥാപനമായ ഓയോ പിരിച്ചുവിടുന്നു. ടെക് വിഭാഗത്തിൽ ഉൾപ്പെടെയുള്ള 600 പേർക്ക് തൊഴിൽ നഷ്ടമാവുകയും കമ്പനിയുടെ മറ്റുചില വിഭാഗങ്ങളിൽ 250 പേരെ പുതുതായി എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയിൽ വ്യാപകമായ...
വിഴിഞ്ഞം സമരത്തിന്റെ പേരിൽ ലത്തീൻ സഭയുമായുണ്ടായ തർക്കം അവസാനിപ്പിക്കാൻ മാർഗ്ഗങ്ങൾ തേടി സി പി എം. നിലവിലെ സ്ഥിതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് സംഘപരിവാറിന് വളംവെച്ച് കൊടുക്കലാകും എന്ന തിരിച്ചറിവിലാണ് സി പി എം നേരിട്ട് സമവായചർച്ചകൾക്ക്...
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ എല്ലാ കാര്യത്തിലും ഒന്നാംസ്ഥാനം അവകാശപ്പെടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ നപുംസകങ്ങളുടെ അറിവിലേക്ക്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി നാട്ടിൽ പേപ്പട്ടി ഇറങ്ങിയെന്ന് വിളിച്ച് കൂവി ജനങ്ങൾ പേപ്പട്ടിയെ അന്വേഷിച്ച് ഓടുമ്പോൾ ആടിനെ ചന്തയിൽ...
പുതിയ കറൻസി നോട്ട് പുറത്തിറക്കി യു എ ഇ. രാജ്യത്തിന്റെ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ആയിരം ദിർഹത്തിന്റെ പുതിയ നോട്ട് യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യു എ ഇ-യുടെ ചരിത്രവും...
ഇലോൺ മസ്കും ആപ്പിളും തമ്മിലുള്ള തർക്കം തീർന്നെന്ന് റിപ്പോർട്ട്. ആപ്പിൾ സി ഇ ഒ ടിം കുക്കിനെ സന്ദർശിച്ചതോടെയാണ് മസ്ക് – ആപ്പിൾ മഞ്ഞുരുകിയത്. ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്റർ ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട...
വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖവിരുദ്ധസമരം അവസാനിപ്പിക്കാൻ സമവായശ്രമങ്ങളുമായി സർക്കാർ. മലങ്കര, ലത്തീൻ സഭാ തലവൻമാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവയുമായും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുമായുമാണ് ചീഫ് സെക്രട്ടറി...
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കാത്തതാണ് മത്സ്യ തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ഗൗദം അദാനിയുടെ ഏജന്റിനെ പോലെയാണെന്നും ചെന്നിത്തല...