ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുന്ന സമീപകാലതെന്നിന്ത്യൻ സിനിമകൾ നായകതാരങ്ങളുടെ പ്രതിഫലത്തിലും വൻ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും വിജയങ്ങള്‍ നേടുന്ന മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം ചിന്തകൾക്കതീതമാണെന്നാണ് കോർപ്പറേറ്റ് ലോകം വിലയിരുത്തുന്നത്. സിനിമകളിലെ അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന...
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ കോടതിയിൽ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള രെജിസ്ട്രേഷനിൽ പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന് ബസിനെ കഴിഞ്ഞ ദിവസവും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍...
മാരുതി സുസുക്കിയുടെ 5-ഡോർ മോഡൽ ജിംനി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ആഫ്രിക്കൻ വിപണിയിൽ ജിംനിയുടെ വില അടിസ്ഥാന വേരിയന്റായ GL MTയുടെ എക്സ്-ഷോറൂം വില ഏകദേശം 19.70 ലക്ഷം രൂപയോളമാണ്. ഏറ്റവും ഉയർന്ന GLX AT...
ജയ്പൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ, ഇ-മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റിഉത്സവസീസണിൽ രണ്ട് മിനിറ്റിൽ ഒരു ഇലക്ട്രിക് വാഹനം എന്ന നിലയിൽ ചില്ലറവിൽപ്പന നടത്തി വലിയ വിൽപ്പനവർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ നൽകിയ പ്രത്യേക ഓഫറുകളും...
വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് ആകെ സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാധകമാവുന്ന ഈ മാറ്റം 2024 പകുതിയോടെ നിലവില്‍ വരും. ഇതുവരെ വാട്സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ്...
പഴയ സിനിമകൾ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയെ ലക്ഷ്യംവച്ചുള്ള റീ റിലീസുകളിലൂടെ അന്ന് പരാജയപ്പെട്ടവയും പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി എത്തുന്നു. സാങ്കേതികമികവ്...
200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ സേഫ് & സ്ട്രോങ് ഓഫീസുകൾ സേഫ് & സ്ട്രോങ് നിധി ലിമിറ്റഡ്...
ലോകയുക്തയിലെ സീനിയർ ഗവണ്മെന്റ് പ്ലീഡർ സർക്കാർ ചിലവിൽ ഹൈകോടതിയിൽ വന്ന് സർക്കാർ കക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് എന്ത് കപ്പാസിറ്റിയിൽ ആണെന്ന് വിജിലൻസ് സ്പെഷ്യൽ സീനിയർ പ്രോസീക്യൂട്ടറോട് ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യം. റിട്ടയേർഡ് ചീഫ്...
അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ എയർ ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റൺവേ ഇല്ലാതെ...
സംസ്ഥാനത്തെ 3600 നെൽ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 30 കോടിയോളം രൂപ. പാലക്കാട് ജില്ലയിൽ 1900 പേർക്കും ആലപ്പുഴയിലും കോട്ടയത്തുമായി 1700 പേർക്കുമാണ് ഇനിയും നെല്ലിന്റെ പണം ലഭിക്കാനുള്ളത്. സെപ്തംബർ ആറിന് രണ്ടാംവിള നെല്ലുസംഭരണം തുടങ്ങി...