സംസ്ഥാനസർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ. ഭൂമി വിട്ടുകൊടുക്കുന്നത് ഭാവിയിൽ റയിൽവെയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ ദക്ഷിണ റയിൽവെ വ്യക്തമാക്കുന്നു. നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടുന്ന...
നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതിനു ശേഷം വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് വാടക നൽകി ഈ ബസ് ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സിയുടെ പേരിലുള്ള ബസിന്റെ പരിപാലനചുമതല കോർപ്പറേഷനാണ്....
ക്രിസ്തുമസ് പ്രമാണിച്ച് 3 ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യം ബെവ്കോ ഔട്ട്ലെറ്റ് വഴി വില്പന നടന്നു. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ്...
കെ എസ് ഇ ബിയുടെ കടബാധ്യതയുടെ മുക്കാൽപങ്കും സംസ്ഥാനസർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ കെ എസ് ഇ ബിയുടെ മൊത്തം കടബാധ്യതയായ 1023 കോടി രൂപയിൽ 767 കോടി രൂപയുടെ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുത്തു. ഇതുവഴി...
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സഹായം കിട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സി.എം.ആർ.എൽ കമ്പനി പണം നൽകിയതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. മൂന്നുവർഷമായി തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുകയാണെന്നും സി.എം.ആർ.എല്ലിന് കരിമണൽ ഖനനം...
നവംബർ മാസത്തിൽ 308 കോടി രൂപ ടിക്കറ്റ് കളക്ഷനിലൂടെ വരുമാനം നേടിയ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടത് വെറും 80 കോടി രൂപയാണെന്നിരിക്കേ ഡിസംബർ പകുതിയായിട്ടും നവംബറിലെ ശമ്പളം നൽകിയിട്ടില്ല എന്നതിൽ ജീവനക്കാർക്കിടയിൽ വലിയ...
രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12...
ഓൺലൈൻ ഉൽപ്പന്നവിതരണത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും ആളുകൾക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ലഭിക്കുന്നു. ആമസോണിൽ നിന്നാണ് യാഷ് ഓജ എന്ന ഉപഭോക്താവിനും പണികിട്ടി. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ്...
കുടിശിക തുക ലഭിക്കാത്തതിനെത്തുടർന്ന് ഇന്നു മുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം നിർത്തിവെക്കുമെന്ന് സംസ്ഥാനത്തെ റേഷൻ കരാറുകാർ വ്യക്തമാക്കി. റേഷൻ വസ്തുക്കൾ വിതരണത്തിനെത്തിച്ച വകയിൽ 100 കോടിയോളം രൂപ സപ്ലൈകോ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു. എഫ് സി ഐ...
മെഡിസെപ് പരിരക്ഷയിൽ നിന്നും ലഹരി ഉപയോഗിക്കുന്നവരെ പൂർണമായി ഒഴിവാക്കി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന വ്യവസ്ഥ ആദ്യം മുതൽ ഉണ്ടായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗം നിർത്തിയവർക്കും വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവർക്കും...