സംസ്ഥാനത്തെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയൽ അറിയിച്ചു. തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് എത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. സാധാരണ സിനിമ തിയേറ്റർ അനുഭവത്തിൽ നിന്ന്...
പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാർ. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചത്. തൊഴിൽ നഷ്ടം അടക്കം നിരവധി കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാർ നൽകിയത്....
മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വർധന പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയായ ശേഷം വില വർദ്ധിപ്പിക്കും. ഉത്പാദനച്ചെലവ് വർധിച്ചതും...