നവകേരളസദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് അകമ്പടിഭാരം. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. മന്ത്രിസഭയുടെ...
ഓട്ടോ എക്സ്പോ 2023-ൽ മാരുതി സുസുക്കി അവതരിപ്പിച്ച ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം ഇപ്പോൾ നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടങ്ങളിലെത്തി. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണിപ്പോൾ കമ്പനി. അടുത്ത വർഷത്തോടെ eVX രാജ്യാന്തരവിപണിയിൽ എത്തുമെന്ന് കരുതുന്നു....
വിവാദതാരമായ നവകേരളബസ് കാണാനും സെല്‍ഫി എടുക്കാനുമുണ്ടാവുന്ന തിരക്ക് പരിഗണിച്ച് മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞ് കമാൻഡോകൾ കനത്ത സുരക്ഷയൊരുക്കുന്നു. സെൽഫിയെടുക്കുന്നത് അകലത്തിൽ വേണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് വർദ്ധിച്ചതോടെ തോക്കേന്തിയ പൊലീസുകാരും പരസ്പരം കൈകോർത്ത്...
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ കോടതിയിൽ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള രെജിസ്ട്രേഷനിൽ പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന് ബസിനെ കഴിഞ്ഞ ദിവസവും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍...
മാരുതി സുസുക്കിയുടെ 5-ഡോർ മോഡൽ ജിംനി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ആഫ്രിക്കൻ വിപണിയിൽ ജിംനിയുടെ വില അടിസ്ഥാന വേരിയന്റായ GL MTയുടെ എക്സ്-ഷോറൂം വില ഏകദേശം 19.70 ലക്ഷം രൂപയോളമാണ്. ഏറ്റവും ഉയർന്ന GLX AT...
ജയ്പൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ, ഇ-മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റിഉത്സവസീസണിൽ രണ്ട് മിനിറ്റിൽ ഒരു ഇലക്ട്രിക് വാഹനം എന്ന നിലയിൽ ചില്ലറവിൽപ്പന നടത്തി വലിയ വിൽപ്പനവർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ നൽകിയ പ്രത്യേക ഓഫറുകളും...