സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും മാറ്റങ്ങൾ വരുത്താൻ ഗതാഗതവകുപ്പ് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പഠിച്ച് പരിഷ്ക്കാരങ്ങൾ നിർദേശിക്കാൻ പത്തംഗകമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായ കമ്മിറ്റിയോട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്....
സിൽവർലൈൻ പദ്ധതിയുടെ സർവ്വേ നടപടികൾക്കായി റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിച്ച 205 ജീവനക്കാർക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ല. 2023 ഓഗസ്റ്റ് മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കാനുള്ളത്. 2021-ലാണ് 11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക...
നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചതിനു ശേഷം വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് വാടക നൽകി ഈ ബസ് ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സിയുടെ പേരിലുള്ള ബസിന്റെ പരിപാലനചുമതല കോർപ്പറേഷനാണ്....
നവംബർ മാസത്തിൽ 308 കോടി രൂപ ടിക്കറ്റ് കളക്ഷനിലൂടെ വരുമാനം നേടിയ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടത് വെറും 80 കോടി രൂപയാണെന്നിരിക്കേ ഡിസംബർ പകുതിയായിട്ടും നവംബറിലെ ശമ്പളം നൽകിയിട്ടില്ല എന്നതിൽ ജീവനക്കാർക്കിടയിൽ വലിയ...
രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12...
അഹമ്മദാബാദിൽ നിന്ന് ദുബായിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിമാനം വാടകക്ക് നൽകിയിരുന്ന കമ്പനിക്ക് വിമാനം പിടിച്ചെടുക്കുന്നതിന് വേണ്ടി വഴി തിരിച്ചുവിട്ടു. നവംബർ 30ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ...
ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവി ഫെയ്സ്ലിഫ്റ്റ് 2023 സെപ്റ്റംബർ 14-ന് ഏഴ് കളർ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ രാജ്യത്ത് അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപ മുതൽ 19.94...