ഫേസ്ബുക്കും ട്വിറ്ററും നേർക്കുനേർ പോരിലേക്ക്! ഇലോണ്‍ മസ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്ന് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. പുതിയൊരു സമൂഹമാധ്യമ ആപ്പ് പുറത്തിറക്കുമെന്നും ഇതില്‍ ഒരു പോസ്റ്റില്‍ എത്ര അക്ഷരങ്ങള്‍...
ഏഷ്യാനെറ്റ് ചെയ്ത ഒരു വാർത്താപരിപാടിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് ഉയർന്ന തർക്കവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് നടത്തിയ പ്രകടനാദി പ്രവൃത്തികൾ ഇന്ന് പ്രബുദ്ധമലയാളം ചർച്ച ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ഇരുവശത്തെയും നിയമപരമായ ശരിതെറ്റുകൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ....
എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു നോട്ടീസ് നൽകുകയും വിനു വി ജോൺ സ്റ്റേഷനിലെത്തി വിശദീകരണം കൊടുത്തു മടങ്ങുകയും ചെയ്തു. എളമരം കരീം നല്കിയ...
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു പാരമ്പര്യമാണ് മലയാള ചലച്ചിത്ര സംഗീതത്തിനുള്ളത്. ക്ലാസിക്കൽ ഇന്ത്യൻ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ഘടകങ്ങളുടെ സമന്വയത്താൽ ഇത് സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നു. അതിലളിതമായ വരികളും ചിട്ടപ്പെടുത്തലുകളുമായി ആരംഭിച്ച് ലോകത്തെ ഏതൊരു സംഗീതശാഖയിലെയും ഘടകങ്ങളെ മുൻവിധികളില്ലാതെ...
വിഷ്വലൈസ് ചെയ്യപ്പെടുന്ന സാഹിത്യമാണ് സിനിമ. താരതമ്യേന കൂടുതൽ ആസ്വാദകരുള്ള വിനോദസൃഷ്ടിയുമാണ് സിനിമ. ഒരേസമയം സർഗ്ഗപരമായും വ്യാവസായികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് സിനിമ. വിവിധങ്ങളായ കലാമേഖലകളും സർഗ്ഗശേഷികളും ഒന്നിക്കുന്ന വ്യവസായമെന്ന നിലയിൽ അതിന്റേതായ സങ്കീർണ്ണതകളുടെ സാന്നിധ്യവുമുള്ള മേഖലയാണിത്. കേരളമെന്ന...
പ്രവാസി സാഹിത്യകാരൻ ശരവൺ മഹേശ്വറിന്റെ 30 വർഷക്കാലത്തെ പ്രവാസജീവിതത്തിന്റെ പരിച്ഛേദമാണ് ശംഖജം എന്ന നോവൽ. ശംഖജം എന്നാല്‍ വലിയ മുത്ത് എന്നര്‍ത്ഥം. എല്ലാവരും മുത്ത് വാരാനാണല്ലോ ഗള്‍ഫിലെത്തുന്നത്. അതില്‍ 100 പേരെ എടുത്താല്‍ 90 പേരും...
ഒരു ജനപ്രിയ വിനോദവ്യവസായമാണ് സിനിമ. മലയാളസിനിമയുടെ തനത് വിപണി വളരെ ചെറുതാണ്. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) ഈ വ്യവസായവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഒരു സംഘടനയാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിനകത്ത് സാമൂഹികമാറ്റം കൊണ്ടുവരുന്നതിനും ഒരുമിച്ച്...