പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാമ്രാജ്യം ഭരിച്ച നെപ്പോളിയൻ ബോണപാർട്ട് യുദ്ധങ്ങളിൽ ധരിച്ചിരുന്ന ഒരു വശത്തേക്ക് മടക്കിവെക്കാന്‍ പറ്റുന്ന തൊപ്പി ലേലത്തിന്. പ്രതീക്ഷിക്കുന്ന വില 6,00,000 യൂറോയ്ക്കും (5,44,76,400 രൂപ) 8,00,000 യൂറോയ്ക്കും (7,26,35,200 രൂപ) ഇടയിലാണെന്ന്...
ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഉദയകൃഷ്ണ ഒരുക്കിയ തിരക്കഥയിൽ ദിലീപ്, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. തിയറ്ററുകളിൽ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന ആഘോഷനിമിഷങ്ങൾ...
ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുന്ന സമീപകാലതെന്നിന്ത്യൻ സിനിമകൾ നായകതാരങ്ങളുടെ പ്രതിഫലത്തിലും വൻ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും വിജയങ്ങള്‍ നേടുന്ന മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം ചിന്തകൾക്കതീതമാണെന്നാണ് കോർപ്പറേറ്റ് ലോകം വിലയിരുത്തുന്നത്. സിനിമകളിലെ അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന...
പഴയ സിനിമകൾ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയെ ലക്ഷ്യംവച്ചുള്ള റീ റിലീസുകളിലൂടെ അന്ന് പരാജയപ്പെട്ടവയും പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി എത്തുന്നു. സാങ്കേതികമികവ്...
തിരുവനന്തപുരം: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കേരളീയം എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടിയിലാണ് ഇടുക്കിയിലെ ഈ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് ഇങ്ങനെ ഇരുത്തിയിരിക്കുന്നത്. നാളെ...
പുതിയ സിനിമ ‘ആതിരയുടെ മകള്‍ അഞ്ജലി’ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത പ്രമേയവുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് സംവിധായകൻ അറിയിച്ചു. ഒരു സ്ത്രീയുടെ ജീവിതത്തില്‍...
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു പാരമ്പര്യമാണ് മലയാള ചലച്ചിത്ര സംഗീതത്തിനുള്ളത്. ക്ലാസിക്കൽ ഇന്ത്യൻ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ഘടകങ്ങളുടെ സമന്വയത്താൽ ഇത് സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നു. അതിലളിതമായ വരികളും ചിട്ടപ്പെടുത്തലുകളുമായി ആരംഭിച്ച് ലോകത്തെ ഏതൊരു സംഗീതശാഖയിലെയും ഘടകങ്ങളെ മുൻവിധികളില്ലാതെ...
വിഷ്വലൈസ് ചെയ്യപ്പെടുന്ന സാഹിത്യമാണ് സിനിമ. താരതമ്യേന കൂടുതൽ ആസ്വാദകരുള്ള വിനോദസൃഷ്ടിയുമാണ് സിനിമ. ഒരേസമയം സർഗ്ഗപരമായും വ്യാവസായികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് സിനിമ. വിവിധങ്ങളായ കലാമേഖലകളും സർഗ്ഗശേഷികളും ഒന്നിക്കുന്ന വ്യവസായമെന്ന നിലയിൽ അതിന്റേതായ സങ്കീർണ്ണതകളുടെ സാന്നിധ്യവുമുള്ള മേഖലയാണിത്. കേരളമെന്ന...