Crime1 year ago
കുട്ടികളുടെ അഗ്നിക്കോലം; ഹൈക്കോടതി പൊതുതാത്പര്യ ഹർജി സ്വീകരിച്ചു
കൊച്ചി: കുട്ടികളെ അഗ്നിക്കോലം കെട്ടിക്കുന്നതിനെതിരായ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. ദിശ എന്ന എന്‍ജിഒയാണ് ഹര്‍ജി സമർപ്പിച്ചത്. ഒറ്റക്കോല് തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ...