വിപ്ലവതാരകം എന്ന് കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ചെഗുവേരയുടെ ജന്മനാടായ അർജന്റീനയിൽ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധൻ പ്രസിഡന്റായി അധികാരമേറ്റു. നിലവിലെ ധനമന്ത്രിയും ഇടതുമുന്നണിയുടെ നേതാവുമായ സെർജിയോ മസ്സയെ പരാജയപ്പെടുത്തിയാണ് ലിബർട്ടി പാർട്ടി നേതാവും കടുത്ത ഇടത് വിരുദ്ധനുമായ ജേവ്യർ...
രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12...
ഓൺലൈൻ ഉൽപ്പന്നവിതരണത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും ആളുകൾക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ലഭിക്കുന്നു. ആമസോണിൽ നിന്നാണ് യാഷ് ഓജ എന്ന ഉപഭോക്താവിനും പണികിട്ടി. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ്...
കൊല്ലം ആയൂരിൽ തട്ടികൊണ്ടുപോയ 6 വയസുകാരിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയേയും സഹോദരനെയും നവകേരള സദസിൽ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് നടക്കാനിരിക്കുന്ന ചടയമംഗലം മണ്ഡലത്തിൽ ആദരവ് ഏറ്റുവാങ്ങാൻ...
കുടിശിക തുക ലഭിക്കാത്തതിനെത്തുടർന്ന് ഇന്നു മുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം നിർത്തിവെക്കുമെന്ന് സംസ്ഥാനത്തെ റേഷൻ കരാറുകാർ വ്യക്തമാക്കി. റേഷൻ വസ്തുക്കൾ വിതരണത്തിനെത്തിച്ച വകയിൽ 100 കോടിയോളം രൂപ സപ്ലൈകോ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു. എഫ് സി ഐ...
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോവുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന് തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ശബരിമലയില്‍...
2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ഊര്‍ജ്ജിതപ്പെടുത്തിയതായി ചെയര്മാന് എസ്.സോമനാഥ്. രണ്ടോ മൂന്നോ ബഹിരാകാശസഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ മൂന്നു ദിവസം പാര്‍പ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തില്‍ ഇറക്കുന്നതാണ് ഗഗന്യാന് പരിപാടിയുടെ അടുത്ത ലക്ഷ്യമെന്ന് 2024...
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം താത്കാലികമായി കുറയ്ക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20-30 ശതമാനം പിടിക്കാൻ ചർച്ച തുടങ്ങിയെന്ന മട്ടിൽ നടക്കുന്ന വ്യാജപ്രചാരണം സർക്കാരിനെ അവഹേളിക്കാനാണെന്നും...
മെഡിസെപ് പരിരക്ഷയിൽ നിന്നും ലഹരി ഉപയോഗിക്കുന്നവരെ പൂർണമായി ഒഴിവാക്കി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന വ്യവസ്ഥ ആദ്യം മുതൽ ഉണ്ടായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗം നിർത്തിയവർക്കും വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവർക്കും...
കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി രാജ്യസഭാംഗം ബിനോയ് വിശ്വത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കാനത്തിന്റെ സംസ്കാരചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവാണ് ബിനോയ് വിശ്വത്തെ പുതിയ സെക്രട്ടറിയായി തീരുമാനിച്ചത്. കാനം അവധി അപേക്ഷ നൽകിയപ്പോൾ...