Connect with us

Fashion

കംഫർട്ട് സോണിന് പുറത്തു കടന്ന് കാനിൽ കയ്യടി നേടി ഐശ്വര്യ റായ് ബച്ചന്റെ ഫാഷൻ പ്രൊഫൈൽ

Published

on

വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് അമ്പരപ്പിക്കുന്ന കാൻ ചലച്ചിത്രമേളയില്‍ ഇത്തവണയും കയ്യടി നേടി ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ. ഇത്തവണ തന്‍റെ കംഫർട്ട് സോണിന് പുറത്തുള്ള, ഹുഡ്ഡ് സിൽവർ കേപ്പ് ഗൗണ്‍ ആണ് ഐശ്വര്യ ധരിച്ചത്. കറുപ്പ് നിറത്തിലുള്ള ഗൗണില്‍ സില്‍വര്‍ നിറത്തിലുള്ള ഹുഡ് ആണ് ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കുന്നത്. സോഫി കോച്ചറിന്റെ വസ്ത്രമാണിത്.

2002-ൽ ഷാരൂഖ് ഖാനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കുമൊപ്പം ആദ്യമായി കാനില്‍ പങ്കെടുത്തു താരം 21-ാം തവണയാണ് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പെറ്റിൽ എത്തുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സരയൂ മോഹൻ

Published

on

By

Continue Reading

Art

സ്വാസിക

Published

on

By

Continue Reading

Art

സ്നേഹ

Published

on

By

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.