സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ നിലവിൽ 13 ഉത്പന്നങ്ങൾക്ക് നൽകുന്ന സ്ഥിരം സബ്സിഡി നിർത്തലാക്കി പകരം മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ വിദഗ്ധസമിതിയുടെ ശുപാർശ. ആസൂത്രണബോർഡംഗം ഡോ.കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സപ്ലൈകോയിലെ...
മതനിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (38)നെ കണ്ണൂരിൽ നിന്ന് 13 വർഷത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി പിടികൂടി. 13 വർഷം രഹസ്യാന്വേഷണവിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ...
ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമല്ല, ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും ലൈംഗിക അഭിനിവേശം തോന്നാം. ആണിനോടും പെണ്ണിനോടും ഒരുപോലെ ലൈംഗികവികാരമുയരുന്നവരുമുണ്ട്. ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ് സോഞ്ച സെമിനോവ എന്ന ബ്രിട്ടീഷ് യുവതി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ...
35 ലക്ഷം കേരളീയർ പ്രവാസജീവിതം നയിക്കുന്നു എന്ന് ഒടുവിൽ നടന്ന കുടിയേറ്റസർവേ വ്യക്തമാക്കുന്നു. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരംസാന്നിധ്യമായ മലയാളികൾ സ്ഥിരം സാന്നിധ്യമല്ലാത്ത ഏക രാജ്യം ഉത്തരകൊറിയയാണ്. നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും റിപ്പോർട്ടുകളിലാണ് ഇക്കാര്യം...
ബ്രിക്സ് രാജ്യങ്ങളുടെ പൊതുനിയന്ത്രണത്തിൽ ആർ ഫൈവ് വരുന്നതോടെ പുതുവർഷത്തിൽ ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തും. യൂറോ മാതൃകയിൽ ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ പദ്ധതിയിടുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന,...
സംസ്ഥാനസർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ. ഭൂമി വിട്ടുകൊടുക്കുന്നത് ഭാവിയിൽ റയിൽവെയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ ദക്ഷിണ റയിൽവെ വ്യക്തമാക്കുന്നു. നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടുന്ന...