കറുകപ്പിള്ളിയിൽ ഒരു മാസമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യുവതിയും കാമുകനും കോടതിമുറ്റത്ത് തമ്മിൽത്തല്ലി. ബുധനാഴ്ച്ച ഉച്ചയോടെയാണ് ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പിപി ഷാനിഫ് (25)...
സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ വർധനവെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2022-ലെ റിപ്പോർട്ട് പ്രകാരം 10,162 പേർ ആത്മഹത്യ ചെയ്തു. മുൻവർഷം ഇത് 9,549 ആയിരുന്നു. 6.4 ശതമാനത്തിന്റെ വർധനവാണ് ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ രാജ്യത്ത് നാലാമതായ...
ബിജെപി സർക്കാരിൻറെ അതേ തീവ്രവലതുപക്ഷനിലപാടാണ് പിണറായി വിജയൻ സർക്കാരിൻറേതെന്നത് തങ്ങളുടെ ഉറച്ച ബോധ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇടതുപക്ഷമെന്ന മുഖം നഷ്ടപ്പെടുത്തുന്ന സിപിഎമ്മിന്റെ ഈ നയംമാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകൾ...
വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ തീരുമാനം. ഡിസംബര്‍ 11, 12 എന്നീ തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...
വഴിപാടിന്റെ പേരിലുള്ള തിരിമറി തടയുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക രജിസ്റ്റർവരുന്നു. ജീവനക്കാരും മേൽശാന്തിമാരും വഴിപാട് നടത്താനുള്ള പണം സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾപേവഴി വാങ്ങുന്നതും തടയും. വഴിപാടുകളിലെ ക്രമക്കേട് സംബന്ധിച്ച് ദേവസ്വം...