ഇടതുമുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു. “മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയുണ്ടാകണം. വെറുതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച്...
കെ എസ് ഇ ബിയുടെ കടബാധ്യതയുടെ മുക്കാൽപങ്കും സംസ്ഥാനസർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ കെ എസ് ഇ ബിയുടെ മൊത്തം കടബാധ്യതയായ 1023 കോടി രൂപയിൽ 767 കോടി രൂപയുടെ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുത്തു. ഇതുവഴി...
സംസ്ഥാനമൊട്ടാകെ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിന്റെ മറവിൽ കോൺഗ്രസ് ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും. അക്രമം അഴിച്ചുവിട്ടാൽ കർശനനടപടിയുണ്ടാകുമെന്നും...
കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറുടെ നോമിനികളെ നിയമിക്കാൻ പ്രമുഖ സിപിഎം അനുകൂലികളുടെ പട്ടികയുമായി കീഴ്വഴക്കം ലംഘിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ ശുപാർശ. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ, ദേശാഭിമാനി...
സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ നിലപാട് തള്ളിയാണ് മന്ത്രി...
പാർലമെന്റിലെ സുരക്ഷാവീഴ്ച്ചയെ ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷബഹളം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കർ സസ്പെൻഡ്...