ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അക്രം ഗാസിയെ അജ്ഞാതർ വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തി. ഇന്ത്യയെ മുഖ്യലക്ഷ്യമാക്കിയ ഭീകരന്മാരുടെ രണ്ടാമത്തെ കൊലപാതകമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നിരിക്കുന്നത്. ലഷ്കറിൽ 2018-2020 കാലയളവിലെ...
കേരളത്തിലെ ക്യാമ്പസുകളിൽ ജനാധിപത്യം അട്ടിമറിക്കാൻ ഇടതുപക്ഷ അധ്യാപക-അനധ്യപക സംഘടനകളുടെ നെക്സസ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ നടത്തുന്ന എല്ലാ ദുഷ്ചെയ്തികൾക്കും പിന്നിൽ ഈ സംഘത്തിൻ്റെ സാന്നിധ്യം പ്രസക്തമാണ്. ഇതിനുള്ള ഏറ്റവും അവസാനത്തെ...
തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രമുഖ മലയാളപത്രങ്ങളില് പരസ്യം നൽകി റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. സംസ്ഥാനത്തെ 1,625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണെന്ന് ആർബിഐ വ്യക്തമാക്കുന്നു. ബാങ്കിംഗ്...
സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശശി തരൂർ. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കൾ തൊഴിലില്ലാതെ...
ആൽബുകുർക്കി: ഗുരുതര വംശനാശ ഭീഷണി നേരിടുന്ന f2754 എന്ന പേരിലറിയപ്പെടുന്ന മെക്സിക്കൻ ചാര ചെന്നായ സ്വാഭാവിക അതിർത്തി ലംഘിച്ച് ഹെമിസ് സ്പ്രിങ്സിലെ മലമ്പ്രദേശം ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ശീതകാലത്ത് ന്യൂ മെക്സിക്കോയ്ക്ക് സമീപം ടൗസിലെ...
തെലങ്കാനയിൽ കെസിആർ ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ. തലസ്ഥാനനഗരിയായ ഹൈദരാബാദിൽ നിന്നും 64 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന മേഡക്ക് ലോകസഭാമണ്ഡലത്തിന്റെ പരിധിയിലെ ഗജ് വെൽ കെസിആറിന്റെ സ്വന്തം നിയമസഭാമണ്ഡലമാണ്. ഉണർവ്വില്ലാതിരുന്ന ഈ ഗ്രാമത്തെ കോടികൾ...
മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്നും തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അതിനായി സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
(ലേഖനം: അലക്സ് ലിവേര) ബിറ്റ്കോയിൻ ആരാധകർക്ക് ദീർഘകാലത്തേക്ക് ചില നല്ല വാർത്തകളുണ്ടെന്ന് അന്തർദേശീയ ക്രിപ്റ്റോ വിശകലനങ്ങളിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സമീപകാല കണ്ടെത്തലുകൾ അനുസരിച്ച്, ദീർഘകാലതോതിലുള്ള വിതരണത്തിന്റെ അളവ് ഇപ്പോൾ ഏറ്റവും ഉയർന്ന തലത്തിലാണ്. ദീർഘകാലനിക്ഷേപകരുടെ ആത്മവിശ്വാസത്തെ...