ക്ഷേമപെൻഷൻ വൈകിയതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങേണ്ടിവന്ന അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടി ഒന്നര ഏക്കർ ഭൂമിയുടെ ഉടമയെന്ന് സിപിഎം കള്ളം പ്രചരിപ്പിക്കുന്നു. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി. മറിയക്കുട്ടിക്ക്...
കോടതികൾക്കായി ഇറക്കുന്ന ശൈലീപുസ്തകത്തിൽ സുപ്രീംകോടതി ലൈംഗിക തൊഴിലാളി എന്ന പദം ഒഴിവാക്കി പകരം മൂന്ന് വ്യത്യസ്ത പദങ്ങൾ നിർദ്ദേശിച്ചു. മനുഷ്യക്കടത്തിൽ ഉൾപെട്ട അതിജീവിത (trafficked survivor), വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ (woman engaged...
രണ്ട് ബ്രഹ്മകുമാരീസ് ആശ്രമത്തിൽ ആത്മഹത്യ ചെയ്തു. ആഗ്രയിലെ ജാഗ്നർ നഗരത്തിലെ പ്രജാപിത ബ്രഹ്മകുമാരി ആശ്രമത്തിൽ സന്ന്യാസിനികളായ ശിഖ(32), ഏക്ത(38) എന്നീ സഹോദരിമാർ ആത്മഹത്യ ചെയ്തു. ആശ്രമത്തിൽ ലൈംഗികചൂഷണവും വൻ സാമ്പത്തിക തട്ടിപ്പും നടക്കുന്നു എന്നാരോപിച്ചാണ് ഇരുവരും...
കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രഫണ്ടിൻ്റെ കണക്കും മന്ത്രി പുറത്തുവിട്ടു. സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറി....
നൂറോളം വനപാലകർ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ ഒപ്പിട്ട് സമ്മേളനത്തിൽ പങ്കെടുത്തതും ഔദ്യോഗികവാഹനങ്ങൾ സമ്മേളനത്തിന് ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ചിറ്റാർ സ്വദേശിയായ മില്ലുകാരൻ എന്ന വ്ലോഗർ ചോദ്യം ചെയ്തതിലും ഫോട്ടോ എടുക്കുവാൻ ശ്രമിച്ചതിലും പ്രകോപിതരായ ഒരു വിഭാഗം...
ഗാസയിൽ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നും എവിടെയും ആരും സുരക്ഷിതരല്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ ആരോഗ്യപരിപാലനസംവിധാനം താറുമാറാണെന്നും അദ്ദേഹം യുഎൻ സുരക്ഷാ കൗൺസിലിന് നൽകിയ മുന്നറിയിപ്പിൽ പറയുന്നു....
അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ എയർ ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റൺവേ ഇല്ലാതെ...
വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസര്‍ക്കാർ നയമാണ് വൈദ്യുതിയുടെ വിലവര്‍ധനവിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ എസ് ഇ ബിയുടെ 400 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ അനിയന്ത്രിതമായ ചാര്‍ജ്...
സംസ്ഥാനത്തെ 3600 നെൽ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 30 കോടിയോളം രൂപ. പാലക്കാട് ജില്ലയിൽ 1900 പേർക്കും ആലപ്പുഴയിലും കോട്ടയത്തുമായി 1700 പേർക്കുമാണ് ഇനിയും നെല്ലിന്റെ പണം ലഭിക്കാനുള്ളത്. സെപ്തംബർ ആറിന് രണ്ടാംവിള നെല്ലുസംഭരണം തുടങ്ങി...
തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വികെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് ഒഴാഴ്ച...