ഓട്ടോ എക്സ്പോ 2023-ൽ മാരുതി സുസുക്കി അവതരിപ്പിച്ച ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം ഇപ്പോൾ നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടങ്ങളിലെത്തി. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണിപ്പോൾ കമ്പനി. അടുത്ത വർഷത്തോടെ eVX രാജ്യാന്തരവിപണിയിൽ എത്തുമെന്ന് കരുതുന്നു....
സിപിഎം നേതാവും കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എന്‍ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയ ഈ...
യൂത്ത് കോൺഗ്രസ് സംഘടനാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന് പൊലീസ് കണ്ടെത്തില്‍. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിംഗിന് ഉപയോഗിച്ചതായി വ്യക്തമായിട്ടില്ല....
സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പരാതിക്കാരൻ ജോഷി വർഗീസിന്റെ ഹർജി. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്ട്രേറ്റ് കോടതി കർദ്ദിനാളിന് ജാമ്യം നല്‍കിയത് തെറ്റാണെന്നും...
നവകേരളസദസ് പ്രചരണഘോഷയാത്രയ്ക്ക് സർക്കാർ ജീവനക്കാർ അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. 23ന് രാവിലെ നടക്കുന്ന ഘോഷയാത്രയിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശം. നവകേരളസദസിന് ആളെ കൂട്ടാൻ സ്കൂൾ...
ദില്ലിയിലെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നായ ഖാൻ മാർക്കറ്റ് ലോകത്തിലെ തന്നെ ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്ന് അടുത്തിടെ പുറത്തുവന്ന ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ്...
രാജ്യത്ത് ഏറ്റവുമധികം പേര് ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും...
കോടയില്‍ വൈകിയെത്തിയ 2 പൊലീസുകാര്‍ക്ക് പുല്ല് വെട്ടാൻ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിളും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കോടതിയുടെ അതൃപ്തിക്ക് ഇരയായത്. തലേദിവസം രാത്രി...
ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നേരത്തെ കണ്ടുവെച്ച വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവിനെ സിഗരറ്റ് ചതിച്ചു എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മോഷണത്തിനായി കയറിയ വീട്ടില്‍ കിടന്ന് മോഷ്ടാവ് ഉറങ്ങിപ്പോയിരുന്നു. വീട്ടുടമസ്ഥന് നല്ല...
ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കലോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്നും ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി. പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഐഎംഎ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ...