സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ 115 കുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഭൂരിപക്ഷം കുട്ടികളെയും കണ്ടെത്താറുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭിക്ഷാടനമാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ...
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതിൽ പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്ന് തുറന്നടിച്ചു. തനിക്ക് മുകളില്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്തിയാണെന്നും തന്നെ നേരില്‍കണ്ടു...
ചികിൽസയിൽ കഴിയുന്ന കാനം രാജേന്ദ്രൻ മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുവാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം. കാനത്തിന്റെ അവധി അപേക്ഷയിൽ കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും. ഇടതു കാലിന് ചികിത്സയ്ക്കായി മൂന്നു മാസത്തെ അവധിയിലാണ് കാനം....
കേരളത്തിന്റെ വികസനത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നൽകിയെന്ന് കേരള ഹൈക്കോടതി. അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ പരാമര്‍ശം നടത്തിയത്. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍...
ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവി ഫെയ്സ്ലിഫ്റ്റ് 2023 സെപ്റ്റംബർ 14-ന് ഏഴ് കളർ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ രാജ്യത്ത് അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപ മുതൽ 19.94...
നവകേരളസദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് അകമ്പടിഭാരം. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. മന്ത്രിസഭയുടെ...
ബലം പ്രയോഗിച്ച് തോക്കിന്മുനയിൽ യുവതിയുടെ നെറ്റിയിൽ സിന്ദൂരമണിയിപ്പിച്ച സംഭവത്തിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി. ഹിന്ദു വിവാഹനിയമപ്രകാരം 10 വർഷം മുന്‍പ് നടന്ന ഈ വിവാഹത്തിന് സാധുത ഇല്ലെന്നാണ് സൈനികനായ രവികാന്ത് എന്നയാളുടെ പരാതിയിൽ പട്ന ഹൈക്കോടതി...
നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോടതിയിൽ നിന്നുള്ള വിമർശനത്തോടെ പൊലീസിന് മുന്നിലെത്തി മൊഴി നൽകിയതിന് ശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി...
ഇന്ത്യയിലെ അഫ്ഗാൻ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന് അഫ്ഗാൻ മുൻ നയതന്ത്ര ഉദ്യോഗസ്ഥർ. ഇന്ത്യ നിലപാടെടുക്കാത്ത സാഹചര്യത്തിൽ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കി. ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ മുൻ നയതന്ത്ര...
കോഴിക്കോട് ബാലുശേരിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടിഎം ശ്രീനിവാസനെ ലഹരിമാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെ നടന്ന ആക്രമണത്തിൽ മുഖത്തും കണ്ണിനും തലക്കും സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട്...