ബലാത്സംഗാരോപിതനായ ജലന്ധർ മെത്രാൻ ഫ്രാങ്കോയുടെ രാജി മാർപ്പാപ്പ സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് വിശ്വാസികൾ. വലിയ കോളിളക്കമുണ്ടാക്കിയ കേസിൽ സഭയ്ക്ക് പലതും മറയ്ക്കാനുണ്ടെന്ന പൊതുബോധം രൂപപ്പെടുന്ന സാഹചര്യം വിശ്വാസികൾക്ക് നാണക്കേട് വരുത്തിവെക്കുന്നതാണെന്നും ഫ്രാങ്കോയെ രാജി...
കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. അക്കാദമിക് വിദഗ്ധരുമായോ അധ്യാപകസമൂഹവുമായോ പ്രതിപക്ഷ...
ലോകകേരളസഭ കൊണ്ട് കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവുമില്ലെന്നും വരേണ്യവർഗത്തിനു വേണ്ടിയുള്ള ധൂർത്താണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നൽകുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്?ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്കൃതരൂപമാണ്...