തൃശ്ശൂര്‍: എ ഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെക്കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ...
ദില്ലി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക്...
2000-ത്തില്‍ താന്‍ മിസ് വേള്‍ഡ് കിരീടം നേടിയപ്പോള്‍ തന്റെ ഭര്‍ത്താവ് നിക്ക് ജൊനാസ് ഏഴു വയസ്സുള്ള കുട്ടിയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. നിക്കും പ്രിയങ്കയും അഭിനയിക്കുന്ന ലവ് എഗെയ്ന് എന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ...
ദില്ലി: സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് സുഹൃത് അഭ്യര്‍ത്ഥന പോവുന്ന തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്ശനത്തോടെയായിരുന്നു ആശങ്ക പ്രകടിപ്പിക്കപ്പെട്ടത്....
ഇടുക്കി : ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന് തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷന്‍ കട ആക്രമിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ്...
വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ജപ്തി നടപടിക്ക് നോട്ടീസ് നല്കിയ കെ എസ് ഇ ബി-യ്ക്ക് തിരിച്ച് കത്ത് നല്കി കേരള പോലീസ്. കെ എസ് ഇ ബി-യ്ക്ക് സംരക്ഷണം നല്കിയ വകയിലെ 130 കോടി നല്‍കിയിട്ട്...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി, പാര്‍ട്ടി പ്രചരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ കര്‍ണാടകയെ...
ന്യുഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക്, നേതാക്കള്‍ക്ക് നന്ദി പറയുന്നു. ഈ തിരഞ്ഞെടുപ്പ് ക്യാപിറ്റലിസ്റ്റ് ശക്തികളും നിര്‍ധനരായ ജനങ്ങളുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം...