തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പത്തുക നിശ്ചയിച്ചു നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശ്ശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് തടസ്സമാവുന്നുണ്ട്. സംസ്ഥാനങ്ങൾക്ക്...
ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസ് പ്രകാരം ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയർന്ന ശിക്ഷ ഏഴ് വർഷം വരെയുള്ള തടവുമായിരിക്കും....
ഗുരുവായൂർ: ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമവിഭാഗത്തിലെ പുരസ്കാരം സി എൻ ടി വി റിപ്പോര്‍ട്ടര്‍ ഷാഫി ചങ്ങരംകുളത്തിനും. 10000 രൂപയും...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊലക്കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി ഹൈക്കോടതി തുടങ്ങി. പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വധശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി...
കൊച്ചി: കുട്ടികളെ അഗ്നിക്കോലം കെട്ടിക്കുന്നതിനെതിരായ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. ദിശ എന്ന എന്‍ജിഒയാണ് ഹര്‍ജി സമർപ്പിച്ചത്. ഒറ്റക്കോല് തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ ചാമുണ്ടി തെയ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായാണ്...
ദില്ലി: ഓൺലൈൻ ടാസ്ക് തട്ടിപ്പ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പ് രാജ്യത്തുടനീളം വ്യാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ പൂനെയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേർക്ക് ഓൺലൈൻ പാർട്ട് ടൈം ജോബ് ഓഫറിൽ കുടുങ്ങി പണം...
തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി (ഡിജിറ്റൽ കൊമേഴ്സിന് ഓപ്പൺ നെറ്റ്വർക്ക്). സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകൾക്ക് നേരിട്ട് ഭക്ഷണം വിൽക്കാനുള്ള അവസരം ഈ...
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ എളുപ്പവഴിയുമായി ‘സഞ്ചാർ സാഥി’. 2019ൽ ആരംഭിച്ച സേവനമാണിത്. ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലായിരുന്നു ഇതുവരെ ഈ സേവനം സജീവമായിരുന്നത്. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ഉൾപ്പെടെ...
ഇന്ത്യൻ ഉപയോക്താക്കൾ നേരിടുന്ന സ്പാം കോൾ പ്രതിസന്ധിയും, അനുമതിയില്ലാതെ മൈക്ക് ഓൺ ചെയ്ത് വയ്ക്കുന്നുവെന്ന ആരോപണവുമാണ് ഇപ്പോൾ വാട്സാപ്പിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു വിഭാഗം ഇന്ത്യൻ...
ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിൽ ആദ്യത്തെ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്ന് ഡികെ ശിവകുമാർ ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോർമുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെ...