അസം പൊലീസിലെ വനിതാ സിംഹം എന്നറിയപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു. സിനിമാ സ്റ്റൈലിൽ കര്‍ശനനിലപാടുകള്‍ സ്വീകരിച്ചതിനു പിന്നാലെ നിരവധി വിവാദങ്ങളിലും നായികാ സ്ഥാനത്ത് എത്തിയ വനിതാ സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോഹി രാഭ...
ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബരവാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥന് ഡ്രൈവര്‍ സീറ്റില്‍ കണ്ടത് ഒരു നായയെ ആണ്. കൊളറാഡോയിലെ സ്പ്രിംഗ്ഫീല്‍ഡിലാണ്...
പ്രായമാവുന്നുവെന്ന് തിരിച്ചറിഞ്ഞതും ജീവിതത്തില്‍ ജോലിയേക്കാള്‍ വിലയുള്ളതായി മറ്റ് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞതും അച്ഛനായതോടെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ്. അവധി ദിവസങ്ങളില്‍ വിശ്വസിച്ചിരുന്ന ആളല്ലായിരുന്നു താനെന്നും അത്തരം ആഘോഷങ്ങളില്‍ തനിക്ക് ശീലമില്ലായിരുന്നുവെന്നും ജോലിക്ക് മാത്രം പ്രാധാന്യം നല്കുന്ന ഒരാളായിരുന്നു...
വാട്ട്സാപ്പിന്റെ ‘ചാറ്റ് ലോക്ക്’ പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യചാറ്റുകൾ ആർക്കൊക്കെ ആക്സസ് ചെയ്യാനാവുമെന്നതിൽ പൂർണ്ണമായും നിയന്ത്രണം...
പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റ്വർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്. റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ,...
മികച്ച ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുകയെന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ഈ കമ്പനികളിൽ നിന്ന് ഒരു ഇന്റർവ്യൂ കോൾ ലഭിക്കുന്നത് എളുപ്പമല്ല. ചില ആളുകൾ അവരുടെ സ്വപ്നകമ്പനികളിൽ പ്രവേശിക്കാൻ വർഷങ്ങളോളം പരിശ്രമിക്കും. മറ്റുള്ളവർ ജോലിയിൽ...
കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്റെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായും...
കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കണ്ടെത്താൻ വ്യാപകപരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പല സ്ഥലങ്ങളിലും നടത്തിയ അപ്രതീക്ഷിത പരിശോധനകളില്‍ നൂറു കണക്കിന് പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍...
നാല് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിൽ കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഔദ്യോഗികനേതൃത്വവുമായുള്ള ചർച്ചകൾ തുടരുന്നതിനിടെ സോണിയ ഗാന്ധി നടത്തിയ ശക്തമായ ഇടപെടലിലാണ് ചിത്രങ്ങൾ വ്യക്തമായത്. ‘കര്‍ണാടകയുടെ താല്പര്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ്...
ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ ശുപാർശ. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ...