പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം വിവാദത്തിലേക്ക്. സഭാനാഥനായ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. ദളിതയായ രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. വരുന്ന ഞായറാഴ്ചയാണ്...
ലോകമെങ്ങും ആശങ്കയായി മാറിയ പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിന് പതിയ സാധ്യതകള്‍ വെളിപ്പെടുത്തി ചൈനീസ് ഗവേഷകര്‍. നിലവില്‍ ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗസാധ്യമാക്കുകയോ താപോര്‍ജ്ജമായി മാറ്റുകയോ ആണ് ചെയ്യുന്നത്. അപ്പോഴും അതിന്റെ ഇരട്ടിയിലേറെ പ്ലാസ്റ്റിക്കുകള്‍ മാലിന്യമായി കരയിലും കടലിലും...
നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല. എഐയുടെ പ്രവർത്തനം ശരിയായ ദിശയിലാണ് നടക്കുന്നത്. സിഎൻബിസിയുടെ ആൻഡ്രു റോസ് സോർകിന് നൽകിയ അഭിമുഖത്തിലാണ് നദെല്ല ഇതെക്കുറിച്ച് സംസാരിച്ചത്. ന്യൂസ്ഫീഡിൽ മാത്രമല്ല സമൂഹ മാധ്യമ...
കേന്ദ്രസർക്കാർ പിന്തുണയിലുള്ള ചെറുകിട സമ്പാദ്യപദ്ധതിയിൽ ഏപ്രിൽ മാസത്തിൽ മാത്രമെത്തിയത് മൂന്നിരട്ടിയിലേറെ നിക്ഷേപം. മുതിർന്ന പൗരൻമാർക്കായുള്ള ചെറുകിട നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലേക്കാണ് വൻ നിക്ഷേപം എത്തിയത്. ഏപ്രിൽ മാസത്തിൽ സാധാരണഗതിയിൽ ഏകദേശം 3000 കോടിയാണ്...
ദ്വിദിന സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലെത്തും. നേരത്തെ 10 ദിവസത്തെ സന്ദർശനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു. ഇരുപത്തിയെട്ടാം തീയതി രാഹുൽ ഗാന്ധി...
കൊച്ചിയിൽ അനാശാസ്യകേന്ദ്രം നടത്തിയ മൂന്ന് ഇതരസംസ്ഥാന യുവാക്കളെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ് എന്നിവരാണ് പിടിയിലായത്. കലൂർ അംബേദ്കർ നഗറിലെ...
വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് അമ്പരപ്പിക്കുന്ന കാൻ ചലച്ചിത്രമേളയില്‍ ഇത്തവണയും കയ്യടി നേടി ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ. ഇത്തവണ തന്റെ കംഫർട്ട് സോണിന് പുറത്തുള്ള, ഹുഡ്ഡ് സിൽവർ കേപ്പ് ഗൗണ്‍ ആണ് ഐശ്വര്യ...
കോട്ടയത്തെ പങ്കാളികൈമാറ്റക്കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയ ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍...
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ത്ഥിനിയുടെ പേര് വെട്ടി ആള്‍മാറാട്ടം നടത്തിയ സംഭവത്തിനു പിന്നില്‍ തലസ്ഥാനത്തെ ഒരു എം.എല്‍.എയാണെന്ന് സൂചന. സംഭവം പുറത്തറിയിച്ചതും ഒരു പ്രമുഖ സി.പി.എം നേതാവാണ്....
നിയുക്ത കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷസംഗമവേദിയാക്കാൻ കോണ്‍ഗ്രസ് ദേശിയ നേതൃത്വം പദ്ധതിയിടുന്നു. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം. എന്നാൽ ലിസ്റ്റിൽ പിണറായി വിജയൻ ഇല്ലാത്ത് സ്വാഭാവികമാണെന്ന് കെസി വേണുഗോപാൽ...