സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ച് മനസ്സ് തുറന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ എല്ലാ തട്ടിലെയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു എസ് പി-യുടെ രണ്ടുമക്കളും...
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥ ഹൈപ്പോതൈറോയ്ഡിസവും തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥ ഹൈപ്പർ തൈറോയ്ഡിസവുമാണ്. തൈറോയ്ഡ്...
ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ദീർഘദൂര യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്ന് വാഹന വിദഗ്ധർക്കിടയിൽ പൊതുവേ വിലയിരുത്തലുണ്ട്. ചാർജിങ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാനെടുക്കുന്ന...
നടൻ ഉണ്ണി മുകുന്ദനെതിരായ പീഢനപരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ...
ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നു. ജൂൺ അവസാനത്തോടെ പുതിയ പ്ലാറ്റ്ഫോമിനെ പരിചയപ്പെടുത്തുമെന്നാണ് സൂചന. എലോൺ മസ്ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഏറ്റെടുത്ത ശേഷം ട്വിറ്ററിന്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കുകയാണ് ഇൻസ്റ്റഗ്രാമിന്റെ ലക്ഷ്യം....
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപിയിലെ ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പോലീസ് കേസെടുത്തു. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു കഴിഞ്ഞ മാർച്ച് 25ന്...
ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാന വ്യാപകമായി 133 കേസുകൾ രജിസ്റ്റർ ചെയ്തു. റെയ്ഡുകളിൽ ഐടി ജീവനക്കാരടക്കം നിരവധി പേർ പിടിയിലായി. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങൾ അടങ്ങിയ 212...
ജൂനിയർ എൻ ടി ആറിന്റെ 2003ലെ ഹിറ്റ് ചിത്രമായ ‘സിംഹാദ്രി’ പ്രദർശിപ്പിച്ച തിയേറ്ററിൽ തീപിടിത്തം. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്. ഇത് കാണാൻ എത്തിയ ആരാധകർ തിയേറ്ററിന് അകത്ത് പടക്കം പൊട്ടിച്ചതോടെയാണ് തിയേറ്ററിൽ...
പുഷ്പ 2വിന്റെ ഫസ്റ്റ്ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ‘ഭന്‍വര്‍ സിംഗ് ഷെഖാവത് എവിടെ’ എന്ന ആകാംഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ...
സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുകയും ഈ ആഴ്ച്ച പ്രഖ്യാപിക്കുകയും ചെയ്തേക്കും. ബാറുകളുടെ ലൈസൻസ് ഫീസ് 5 മുതൽ 10 ലക്ഷം വരെ കൂടാനിടയുണ്ട്. ഒന്നാം തിയ്യതികളിൽ ഡ്രൈ ഡേ തുടരും. ഐടി...