‘മീഡിയ വൺ’ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും...
പുതിയ സിനിമ ‘ആതിരയുടെ മകള്‍ അഞ്ജലി’ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത പ്രമേയവുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് സംവിധായകൻ അറിയിച്ചു. ഒരു സ്ത്രീയുടെ ജീവിതത്തില്‍...
ഭൂട്ടാന് രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക സഹകരണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ഇടപെടല്‍ വളര്‍ത്തുന്നതിനുള്ള...
കേരളത്തെ നൊമ്പരപ്പെടുത്തിയ, അതിദാരുണമായ സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന പരിധിയില്ലാത്ത ക്രൂരത. അഞ്ചുവർഷങ്ങൾക്കുശേഷം അട്ടപ്പാടി മധു വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. കേസിലെ...
ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് ഫെബ്രുവരിയിൽ റഷ്യയിലെ തൊഴിലില്ലായ്മ 3.5% ആയി കുറഞ്ഞു. 1991-ൽ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2023 ഫെബ്രുവരിയിൽ 15 വയസും അതിൽ കൂടുതലുമുള്ള...
കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കെ മുരളീധരന് സീനിയര്‍ നേതാവാണെന്നു...
ശിവസേന നേതാവ് സഞ്ജയ് റാവത്തിന് വധഭീഷണിയുമായി ലോറൻസ് ബിഷ്ണോയി സംഘം. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതുപോലെ ഡൽഹിയിൽ എകെ 47 തോക്കുപയോഗിച്ച് വെടിവെച്ചു കൊല്ലുമെന്നാണ് വാട്ട്സാപ്പിലടെയുള്ള ഭീഷണി. സഞ്ജയ് റാവത്ത് പരാതി നൽകിയതിനെ തുടർന്ന്...
പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപത്തുള്ള മകളുടെ വസതിയിലായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്ത്യം. സംസ്കാരം പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ...
ആരോഗ്യമേഖല എന്നാൽ ഡോക്ടർമാർ മാത്രമാണെന്നും ആ മേഖലയിലെ മറ്റു പ്രൊഫഷണലുകൾ വെറും പണിക്കാർ മാത്രമാണെന്നും ഡോക്ടർമാരും അവരുടെ സംഘടനയും സ്വയം കരുതുകയും പൊതുസമൂഹത്തെയും ഭരണകൂടത്തെയും വിശ്വസിപ്പിക്കുകയും ചെയ്ത ഒരു കാലമാണ് കഴിഞ്ഞു പോയത്. എന്നാൽ ഇക്കൂട്ടർ...
വിവാദരാഷ്ട്രം ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ 30-ലധികം അമേരിക്കന്‍ നഗരങ്ങളുമായി സാംസ്കാരിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. നേരത്തേ ഈ രാഷ്ട്രത്തിന്റെ തലവൻ നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ യുഎന്നില്‍ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് യുഎസിലെ...