ഫേസ്ബുക്കും ട്വിറ്ററും നേർക്കുനേർ പോരിലേക്ക്! ഇലോണ്‍ മസ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്ന് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. പുതിയൊരു സമൂഹമാധ്യമ ആപ്പ് പുറത്തിറക്കുമെന്നും ഇതില്‍ ഒരു പോസ്റ്റില്‍ എത്ര അക്ഷരങ്ങള്‍...
തനിക്കും യു.എൻ.എ-ക്കുമെതിരെ വ്യാജവാർത്തയുമായി നഴ്സുമാർക്കെതിരായുള്ള ലോബി സജീവമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിൽ, ഇല്ലാത്ത റെയ്ഡ് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ട വാർത്തയാണ് ഈ നീക്കത്തിലെ പുതിയ എപ്പിസോഡ്....
ഏഷ്യാനെറ്റ് ചെയ്ത ഒരു വാർത്താപരിപാടിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് ഉയർന്ന തർക്കവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് നടത്തിയ പ്രകടനാദി പ്രവൃത്തികൾ ഇന്ന് പ്രബുദ്ധമലയാളം ചർച്ച ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ഇരുവശത്തെയും നിയമപരമായ ശരിതെറ്റുകൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ....
എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു നോട്ടീസ് നൽകുകയും വിനു വി ജോൺ സ്റ്റേഷനിലെത്തി വിശദീകരണം കൊടുത്തു മടങ്ങുകയും ചെയ്തു. എളമരം കരീം നല്കിയ...
സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു പാരമ്പര്യമാണ് മലയാള ചലച്ചിത്ര സംഗീതത്തിനുള്ളത്. ക്ലാസിക്കൽ ഇന്ത്യൻ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ഘടകങ്ങളുടെ സമന്വയത്താൽ ഇത് സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നു. അതിലളിതമായ വരികളും ചിട്ടപ്പെടുത്തലുകളുമായി ആരംഭിച്ച് ലോകത്തെ ഏതൊരു സംഗീതശാഖയിലെയും ഘടകങ്ങളെ മുൻവിധികളില്ലാതെ...
ലിവിംഗ് ടുഗേതർ ബന്ധങ്ങളിലെ പങ്കാളികൾ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ അഭിഭാഷക മമത റാണി പൊതുതാത്പര്യ ഹർജി നൽകി. ഇതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ്...