സംസ്ഥാനത്ത് മുഖ്യമന്ത്രിയാവാനും സംസ്ഥാനത്തെ നിലവിലുള്ള പാര്‍ലമെന്ററി നേതാക്കളെ മാറ്റി സ്വയം പ്രതിഷ്ഠിക്കാനുമാണ് ശശി തരൂര്‍ ഇപ്പോള്‍ സമുദായ നേതൃത്വത്തിന്റെ പിന്തുണ വാങ്ങി ശ്രമിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നാം. എന്നാല്‍ അതിനപ്പുറമാണ് തരൂരിന്റെ ശരിയായ ലക്ഷ്യം....
മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തോൽവിയിൽനിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് നിയോഗം. എൻഎസ്എസിനും സമുദായസംഘടനകൾക്കും വിമർശനങ്ങൾ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകൾക്ക് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പാടില്ല എന്നില്ലല്ലോ. ഞാൻ സാമുദായിക...
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ പ്രസിഡന്റായി മുന്‍മന്ത്രി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം മഹിളാ അസോസിയേഷന്റെ പ്രധാന ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ശ്രീമതി. 1998ല്‍ സുശീല ഗോപാലന് ജനറല്‍...
ഓരോ പ്രവാസിയും വിദേശത്ത് രാജ്യത്തിന്റെ അംബാസഡർമാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസിഭാരതിയ ദിവസ് മധ്യപ്രദേശിലെ ഇൻഡോറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ള ഓരോ പ്രവാസി ഭാരതീയരും അവരവരുടെ മേഖലകളിൽ അഭൂതപൂർവമായ വിജയം നേടിയവരാണ്. ‘ഇന്ത്യയുടെ ഹൃദയം’ എന്ന്...