വികസിതരാജ്യങ്ങളുടെയും വികസ്വരരാജ്യങ്ങളുടെയും കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതൽ ആരംഭിക്കും. പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള...
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഇനി ഇ-റുപ്പിയും. പരീക്ഷണഘട്ടമെന്ന നിലയിൽ മുംബൈ,ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ഇ-റുപ്പി വിനിമയം ആദ്യഘട്ടത്തിൽ നടത്താനാവുക. നിലവിലുള്ള നോട്ടുകൾ പോലെ വിനിമയം ചെയ്യാവുന്നതാണ് ഇ-റുപ്പിയും. ബാങ്ക് നോട്ടുകൾ പോക്കറ്റിലെ...
സ്വജനപക്ഷപാതവും അഴിമതിയും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന പരാമർശവുമായി ഹൈക്കോടതി. കൊവിഡ് കാലത്ത് പി പി ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം....
ബി ജെ പി നേതാക്കൾക്കെതിരായ കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്ത് പുറത്ത്. സർക്കാർ-ഗവർണർ പോര് കനക്കുന്നതിനിടെയാണ് ഗവർണർക്കെതിരായ പുതിയ ആരോപണം ഉയരുന്നത്. കെ സുരേന്ദ്രൻ...
പ്രോസിക്യൂട്ടറുടെ ജോലി എല്ലാവർക്കും ശിക്ഷ വാങ്ങി നൽകലല്ലെന്ന് ജഡ്ജി ഹണി എം.വർഗീസ്. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണെന്ന് സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലായിരുന്നു ജഡ്ജി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതിക്ക്...
വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങൾക്കിടയിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വിമോചന സമരമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇങ്ങനെ പോയാൽ പുതിയ വിമോചനസമരം ഉണ്ടായേക്കാമെന്നായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ സൂചന....