വിഴിഞ്ഞം തുറമുഖപദ്ധതിപ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങ് പ്രോജക്ട്സ് എന്നിവ നല്കിയ കോടതിയലക്ഷ്യഹര്‍ജി ജസ്റ്റിസ് അനു ശിവരാമൻ...
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ-യുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസിന്...
ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാനസർക്കാർ പുറത്തുവിടണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി...
പല മാധ്യമങ്ങളും തന്റെ മരണം റിപ്പോർട്ട് ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് നടൻ മധുമോഹൻ രംഗത്തെത്തി. ഇപ്പോൾ ചെന്നൈയിൽ ഉണ്ടെന്നും രണ്ട് വർക്കുകൾ നടക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും താരം വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി ഏതോ യൂട്യൂബ് ചാനൽ ചെയ്തതാണ് തന്റെ...