ബി ജെ പി-യുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പാർട്ടി നിലപാടിനു വിരുദ്ധമായ പോസ്റ്റുകൾ തുടർച്ചയായി വരുന്നതിനെച്ചൊല്ലി ബി ജെ പി-യിൽ വിവാദം. ഫേയ്സ്ബുക്ക് പേജിൽ അവസാനമായി വന്നത് വിഴിഞ്ഞം സമരക്കാരെ ‘ദേശവിരുദ്ധ’രായി ചിത്രീകരിച്ച പോസ്റ്റാണ്. സംസ്ഥാന...
ശശി തരൂരിന്റെ മധ്യകേരളത്തിലെ സന്ദര്ശനപരിപാടിയെച്ചൊല്ലിയും കോണ്‍ഗ്രസില്‍ കലഹം. പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നും നേതൃത്വത്തിനു പരാതി നല്‍കുമെന്നും ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും...
നടൻ കൊച്ചുപ്രേമൻ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 68 വയസ്സിൽ അന്തരിച്ചു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയലോകത്ത് എത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് ആദ്യസിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955...
രാഷ്ട്രീയകുറ്റവാളികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാർ നീക്കം ദുരുദ്ദേശപരവും നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പുതിയ തീരുമാനത്തിന് പിന്നിൽ സി പി എം – ബി...
വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖവിരുദ്ധസമരം അവസാനിപ്പിക്കാൻ സമവായശ്രമങ്ങളുമായി സർക്കാർ. മലങ്കര, ലത്തീൻ സഭാ തലവൻമാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവയുമായും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുമായുമാണ് ചീഫ് സെക്രട്ടറി...
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കാത്തതാണ് മത്സ്യ തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ഗൗദം അദാനിയുടെ ഏജന്റിനെ പോലെയാണെന്നും ചെന്നിത്തല...
നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രമണ്ഡലത്തിൽ നിന്നും ഇന്നലെ ഓറിയോൺ ഭൂമിയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 24,500 മൈൽ (39,400 കി.മീ) വേഗതയിൽ ഭൂമിയിലേക്ക് പതിക്കുന്ന ഓറിയോണിന്റെ താപകവചം ഗവേഷകർ...
ഛത്തീസ്ഗഢിൽ അനധികൃത ഖനനക്കേസിൽ ഉന്നതോദ്യോഗസ്ഥ അറസ്റ്റിൽ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ചുമതല സൗമ്യ ചൗരസ്യയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേന്ദ്ര അന്വേഷണ ഏജൻസികൾ സൗമ്യയെ പലതവണ...
കോൺഗ്രസ് വിട്ട് ബി ജെ പി-യിൽ ചേർന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് അർഹമായ പരിഗണന നൽകി പാർട്ടി. ബി ജെ പി ദേശീയ എക്സിക്യൂട്ടീവിലേക്ക് അമരീന്ദർ സിംഗിനെ തെരഞ്ഞെടുത്തു. അമരീന്ദറിനൊപ്പം പഞ്ചാബ് മുൻ...
ലണ്ടനും പാരീസിനും ഒപ്പം നിൽക്കുന്ന നഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാപാരികളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. മുനിസിപ്പൽ കോർപ്പറേഷനിൽ അധികാരത്തിലെത്തിയാൽ ഡൽഹിയിലെ മാർക്കറ്റുകൾ പാരീസിന്റെയും...