കോൺഗ്രസിൽ തരൂർ വിവാദം കത്തിനിൽക്കുമ്പോൾ ശശി തരൂരിനെ എൻ സി പി-യിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ശശി തരൂരിന്റെ വലുപ്പം മനസ്സിലാവാത്ത ഏക പാർട്ടി കോൺഗ്രസാണ്. തരൂരിന് താല്പര്യമെങ്കിൽ എപ്പോൾ...
കേരളത്തിൽ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദശക്തികളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ചതിലൂടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ നിലപാടാണെന്നും കെ...
വിഴിഞ്ഞം സമരത്തിന്റെ പേരിൽ ലത്തീൻ സഭയുമായുണ്ടായ തർക്കം അവസാനിപ്പിക്കാൻ മാർഗ്ഗങ്ങൾ തേടി സി പി എം. നിലവിലെ സ്ഥിതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് സംഘപരിവാറിന് വളംവെച്ച് കൊടുക്കലാകും എന്ന തിരിച്ചറിവിലാണ് സി പി എം നേരിട്ട് സമവായചർച്ചകൾക്ക്...
മുൻ മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാവിരുദ്ധ പരാമർശകേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ തിരുവല്ല ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധപരാമര്ശം തെളിയിക്കാനാവില്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ്...
തിരുവനന്തപുരം എം പി ശശി തരൂരിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ കോൺഗ്രസിനും മുന്നണിക്കും ഗുണം ചെയ്യില്ലെന്ന നിലപാടിൽ മുസ്ലീം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീഗ് എം എൽ എ-മാരുടെ യോഗത്തിലാണ് കോൺഗ്രസിലെ...
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ എല്ലാ കാര്യത്തിലും ഒന്നാംസ്ഥാനം അവകാശപ്പെടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ നപുംസകങ്ങളുടെ അറിവിലേക്ക്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി നാട്ടിൽ പേപ്പട്ടി ഇറങ്ങിയെന്ന് വിളിച്ച് കൂവി ജനങ്ങൾ പേപ്പട്ടിയെ അന്വേഷിച്ച് ഓടുമ്പോൾ ആടിനെ ചന്തയിൽ...
പുതിയ കറൻസി നോട്ട് പുറത്തിറക്കി യു എ ഇ. രാജ്യത്തിന്റെ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ആയിരം ദിർഹത്തിന്റെ പുതിയ നോട്ട് യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യു എ ഇ-യുടെ ചരിത്രവും...
ഇലോൺ മസ്കും ആപ്പിളും തമ്മിലുള്ള തർക്കം തീർന്നെന്ന് റിപ്പോർട്ട്. ആപ്പിൾ സി ഇ ഒ ടിം കുക്കിനെ സന്ദർശിച്ചതോടെയാണ് മസ്ക് – ആപ്പിൾ മഞ്ഞുരുകിയത്. ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്റർ ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട...
ഇന്ത്യ ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോൾ തന്റെ സുഹൃത്ത് നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ യു എസും ഇന്ത്യയും കൈകോർക്കുമെന്നും ബൈഡൻ...
ഡൽഹി ജെ എൻ യു സർവകലാശാലയിൽ വീണ്ടും ചുവരെഴുത്ത് വിവാദം. ‘കമ്മ്യൂണിസ്റ്റുകാർ ഇന്ത്യ വിടുക’ എന്നാണ് ഇക്കുറി മുദ്രാവാക്യം. കമ്മ്യൂണിസ്റ്റുകാരെ ഇസ്ലാമിക് സ്റ്റേറ്റുമായി താരതമ്യം ചെയ്തും ചുവരെഴുത്തുകളുണ്ട്. ഹിന്ദു രക്ഷാ ദൾ പ്രവർത്തകരാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ മുദ്രാവാക്യങ്ങൾ...