സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനസ്തീഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷന് തീയറ്റര്‍...
വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണസംതൃപ്തിയില്ലെങ്കിലും...
കേരള കലാമണ്ഡലം ചാൻസലറായി പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നവംബർ 11 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ...
ടിക്കറ്റുകൾ വാട്സാപ്പിലൂടെ വിതരണം ചെയ്തതിന്റെ പേരിൽ തൃശ്ശൂർ ഗിരിജ തിയറ്ററിന് വിലക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന 25 രൂപയുടെ കമ്മീഷൻ നഷ്ടപ്പെടുന്നതുകൊണ്ടാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തിയേറ്ററിനോട് പകവീട്ടുന്നത്. ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക്...
ഹിജാബ് വിരുദ്ധപ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാനിൽ മതകാര്യപോലീസിനെ പിരിച്ചുവിട്ടു. നീതിന്യായവ്യവസ്ഥയിൽ മതകാര്യപോലീസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ഹിജാബ് നിയമത്തിൽ മാറ്റം വരുത്തുന്നത് സംംബന്ധിച്ച ചർച്ചകൾ ഭരണതലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ്...
പത്ത് ശതമാനം ജീവനക്കാരെ ട്രാവൽ ടെക് സ്ഥാപനമായ ഓയോ പിരിച്ചുവിടുന്നു. ടെക് വിഭാഗത്തിൽ ഉൾപ്പെടെയുള്ള 600 പേർക്ക് തൊഴിൽ നഷ്ടമാവുകയും കമ്പനിയുടെ മറ്റുചില വിഭാഗങ്ങളിൽ 250 പേരെ പുതുതായി എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയിൽ വ്യാപകമായ...
താഴേത്തട്ടിൽ സംഘടന ശക്തിപ്പെടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഖാർഗെ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനറൽ സെക്രട്ടറിമാർ മുതൽ താഴേത്തട്ടിലുള്ള പ്രവർത്തകർ വരെ തങ്ങളുടെ ചുമതല...
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങുമ്പോൾ സർക്കാരിനെ കാത്തിരിക്കുന്നത് ശക്തമായ പ്രതിപക്ഷപ്രതിഷേധം. തിരുവനന്തപുരം നിയമസഭയിലെ നിയമന കത്ത് വിവാദവും വിഴിഞ്ഞം സമരവും സർക്കാർ ധൂർത്തും പ്രതിപക്ഷം ആയുധമാക്കും. സർക്കാർ – ഗവർണർ പോരിൽ ഗവർണർ...