പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത്...
മുസ്ലീം ലീഗിനോട് സിപിഎമ്മിന് പ്രേമമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തുടർച്ചയായി സി പി എം നേതാക്കൾ നടത്തുന്ന ലീഗ് അനുകൂല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് എത്തിപ്പിടിക്കാൻ പറ്റാത്ത...
എൽ ഡി എഫിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വരാൻ പോകുന്ന കാലത്തേക്ക് ഇപ്പോഴേ പറഞ്ഞുവെയ്ക്കേണ്ട കാര്യമില്ല. വർഗ്ഗീയതയ്ക്കെതിരായും ഗവർണർ വിഷയത്തിലും ലീഗ് ശരിയായ നിലപാട് എടുത്തു....
മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഷബാനു കേസിൽ സി...
രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷപാർട്ടികൾ. നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിലെ അജണ്ടയും വിഷയങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷപാർട്ടികൾ ഇക്കാര്യം ഉന്നയിച്ചത്. പാർലമെന്റിൽ വിലക്കയറ്റം,...
അംബേദ്കറെ ഹിന്ദുസംഘടന കാവിവത്ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിലെ ഹിന്ദു അനുകൂലസംഘടനയായ ഹിന്ദു മക്കൾ കച്ചിയാണ് കാവി ഷർട്ടിട്ട് നെറ്റിയിൽ ഭസ്മം ചാർത്തിയുളള ഡോ. ബി ആർ അംബേദ്കറുടെ പോസ്റ്റർ പതിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിടുതലൈ ചിരുതൈകൾ...
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടുജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞുവിടരുതെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. കടയിൽ പോകാനും പട്ടിയെ കുളിപ്പിക്കാനുമൊക്കെ വേറെ നിയമനം നടത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കവേ സംസ്ഥാനത്തെ...
ജീവൻ കൊടുത്തും വിഴിഞ്ഞം സമരക്കാർക്കൊപ്പം നിൽക്കുമെന്ന് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനിടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി മുൻകൈ എടുത്താൽ സമരം തീരുമെന്നിരിക്കേ സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തത് അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം...
വിഴിഞ്ഞം വിഷയത്തിൽ സർക്കാരിന് പദ്ധതി ഉപേക്ഷിക്കില്ല എന്ന ഒരൊറ്റ കാര്യത്തിലേ കടുംപിടുത്തമുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. എത്ര പ്രകോപനം ഉണ്ടായിട്ടും വിഴിഞ്ഞത്ത് സംയമനത്തിൻറെ അതിര് വിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഴിഞ്ഞം...
ശബരിമല സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി. ശബരിമല ദർശനത്തിന് കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വി ഐ പി ദർശനവും വാഗ്ദാനം ചെയ്ത് ഒരു കമ്പനി നൽകിയ പരസ്യത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ്...