വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോഗ്രാമിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തർപ്രദേശ് പൊലീസ്. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെൽഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം...
രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. 2020ൽ നടത്തിയ വിമത നീക്കങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റ് ചതിയനാണെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഒരു രാജ്യദ്രോഹിയ്ക്ക് മഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡ്...
വിവാഹവാഗ്ദാനത്തിൽനിന്നും പിന്മാറിയതിന്റെ പേരിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാവില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകിയതിനുശേഷം അതിൽനിന്ന് പിന്മാറിയതിൻറെ പേരിൽ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. പുനലൂർ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്....
രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മന്ത്രവാദം നടത്തിയ സ്ഥലമുടമയേയും പൂജാരിയേയും ബലി നൽകാനുള്ള കോഴിയെയും മാരകായുധങ്ങളും സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ്...
കെ എസ് ആർ ടി സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനായി സ്ഥിരമായ സ്കീം വേണമെന്ന് ഹൈക്കോടതി. കോർപ്പറേഷന് സമീപഭാവിയിൽ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു....
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല....
സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി ഒരു യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീലചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു. പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി...
പ്രവാസിയായി ജീവിക്കാൻ അഭയം നൽകിയ അത്തറിന്റെ മണമുള്ള ഖത്തർ എന്ന രാജ്യത്ത് തുടങ്ങിയ ലോകഫുട്ബോൾ മാമാങ്കത്തിന് ‘സിദ്ര തൻ തണലിൽ’ എന്ന കൊച്ചു കലോപഹാരം സമർപ്പിച്ചുകൊണ്ട് ചേറ്റുവയിൽ നിന്നും ഒരു കുടുംബം. ദോഹയിൽ അറിയപ്പെടുന്ന എഴുത്തുകാരിയും...
ഇക്വിറ്റോറിയൽ ഗിനിയ പ്രസിഡന്റായി തിയോഡോറോ ഒബിയങ് ബസോഗോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 43 വർഷമായി പ്രസിഡന്റായി തുടരുന്ന തിയോഡോറോ ഒബിയങ് ബസോഗോ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേടിയത് 99 ശതമാനം വോട്ടുകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ കാലം...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചു. മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് കടന്ന യാത്രയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അതിർത്തി ഗ്രാമമായ ബൊദർലിയിലെത്തിയത്. 12 ദിവസമാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ...