കേരളത്തില്‍ തുടര്‍ക്കഥയായി മാറുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം...
ലേബർ നിയമങ്ങൾ കൃത്യമായി നടപ്പാക്കുക, രോഗി-നേഴ്സ് അനുപാതം നടപ്പിലാക്കുക, കോൺട്രാക്ട് നിയമനരീതി അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷൻ സംസ്ഥാനതലത്തിൽ സമരമുഖം തുറക്കുന്നു. ഡിസംബർ 15-ന് കരിദിനാചരണവും ജനുവരി 5-ന് സൂചനാപണിമുടക്കുമാണ്...
ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുമ്പോൾ യുഐഡി പരിശോധിച്ച് സ്ഥിരീകരിക്കണമെന്ന് സ്ഥാപനങ്ങളോട് ആധാർ അതോറിറ്റിയുടെ നിർദ്ദേശം. പ്രിന്റ് രൂപത്തിലുള്ളതോ ഇലക്ട്രോണ്ക് രൂപത്തിലുള്ളതോ ആയ ആധാർ കാർഡുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. ഇത്തരത്തിൽ തിരിച്ചറിയൽ രേഖ...
മലയാളസിനിമ മേഖലയിലെ അഭിനേതാക്കളിൽ അച്ചടക്കം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ പെരുമാറ്റം, സിനിമ പ്രൊമോഷൻ, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കർശനമായ നിർദേശങ്ങളാവും കരാറിലുണ്ടാവുക....
വോയ്സ് കോളിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ട്വിറ്ററിൽ കൊണ്ടുവരാനൊരുങ്ങി ഇലോൺ മസ്ക്. വാട്സാപ്പിലും സിഗ്നൽ പോലുള്ള മറ്റ് മെസേജിങ് അപ്ലിക്കേഷനുകളിലുമുള്ള ഈ ഫീച്ചറുകളെല്ലാം ട്വിറ്ററിലും എത്തിക്കാൻ മസ്ക് ഇപ്പോൾ സിഗ്നൽ ആപ് നിർമാതാക്കളുടെ സഹായം തേടിയിരിക്കുന്നു....
അരുൺ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള കേന്ദ്രതീരുമാനം മിന്നൽ വേഗത്തിൽ ആയിരുന്നെന്ന് സുപ്രീം കോടതി. ധൃതിപിടിച്ചാണ് കേന്ദ്ര സർക്കാർ ഗോയലിന്റെ ഫയൽ ക്ലിയർ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച അരുൺ...
ജനാധിപത്യസംവാദങ്ങളും ചർച്ചകളും പൂർത്തിയാവുമ്പോൾ രാജ്യത്ത് ഏക സിവിൽകോഡ് കൊണ്ടുവരാൻ ബി ജെ പി പ്രതിജ്ഞാബദ്ധമെന്നും അത് ജനസംഘകാലം മുതൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദ്ദേശം...