എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, കെ എൽ...
നിരോധിതസംഘടനയുടെ പേര് പറഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ...
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതാണെന്നും സർക്കാർ ഹൈക്കോടതിയിൽ...
ജ്യൂസ് പാക്കറ്റിന് സമാനാമായ പാക്കറ്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള ബിവ്റേജസ് കോർപറേഷന്റെ നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ. ജൂസ് നിർമാതാക്കൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള ചെറിയ പേപ്പർ പാക്കറ്റുകളിൽ (റ്റെട്രാ പാക്ക്) മദ്യം വിതരണം ചെയ്യാൻ...