കോടതി വെറുതെ വിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതി ചേർക്കാൻ അപ്പീല്‍ നല്‍കുമെന്നും കെ.കെ രമ എം.എൽ.എ. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും കൊലപാതകത്തില്‍...
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ,...
സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ...
ഈ ദശകത്തിലെ വലിയ തമാശയായ യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത കെ.എൻ.ബാലഗോപാലിൻറെ ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച്...
മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേരെ നിയമിക്കാമെന്ന ഇടതുമുന്നണി ധാരണ നിലനിൽക്കേ പുതിയ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പഴ്സണൽ സ്റ്റാഫിൽ 20 പേരെ മാത്രം നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. കൊല്ലം ജില്ലക്കാരനായ മന്ത്രി...
തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം നിന്ന് ഫോട്ടോഷൂട്ട് നടത്തിയ കേരള വനം വകുപ്പിലെ 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന വൈൽഡ് ലൈഫ് ക്രൈം...
സംസ്ഥാനത്തെ നദികളിൽ നിന്നും വീണ്ടും മണൽവാരാൻ അനുമതി നൽകും. അനധികൃത മണൽവാരൽ നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവുമുണ്ടാകുമെന്നതിനാൽ സംസ്ഥാനത്തെ നദികളിൽ മണൽവാരൽ പുനരാരംഭിക്കാൻ റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ്...
2023-ൽ യിൽ 197 വണ്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ഓഗസ്റ്റുമുതൽ ആറുമാസത്തേക്കായിരുന്നു 21 സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചത്. പരശുറാം എക്സ്പ്രസിന് അനുവദിച്ച ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി,...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകളിൽ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നു. ഹൈറിച്ച് തട്ടിപ്പിലൂടെ പ്രതാപനും ശ്രീനയും കൈവശപ്പെടുത്തിയത് 1157 കോടി രൂപയെന്നാണ് ഇഡി പറയുന്നത്. 482 കോടി രൂപ ശേഖരിച്ചത് ക്രിപ്റ്റോ കറൻസി...
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും മാറ്റങ്ങൾ വരുത്താൻ ഗതാഗതവകുപ്പ് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പഠിച്ച് പരിഷ്ക്കാരങ്ങൾ നിർദേശിക്കാൻ പത്തംഗകമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായ കമ്മിറ്റിയോട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്....